"യൂ പി സ്കൂൾ പുതിയവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
കണ്ടല്ലൂരിലെ ജനങ്ങൾ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായി ഇത് മാറി പ്രഗൽഭരായ പല അധ്യാപകരും ജോലി ചെയ്തിരുന്നു.800ൽ പരം വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഉണ്ടായിരുന്ന ഒരു പ്രതാപകാലം ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും ആതുര സേവന രംഗത്തും, നിയമ, രാഷ്ട്രീയ, സാമൂഹിക രംഗത്തും, വിദ്യാഭ്യാസരംഗത്തും,കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.പരിവർത്തന വിധേയമായ കാലത്തിൻറെ കുത്തൊഴുക്കിൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് ഉള്ള കൂടുമാറ്റം പൊതുവിദ്യാലയങ്ങളുടെ ശോഷണത്തിന് വഴിതെളിച്ചത് ഈ കലാലയത്തിനെയും ബാധിക്കാതെ ഇരുന്നില്ല.{{PSchoolFrame/Pages}}

20:09, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടല്ലൂരിലെ ജനങ്ങൾ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായി ഇത് മാറി പ്രഗൽഭരായ പല അധ്യാപകരും ജോലി ചെയ്തിരുന്നു.800ൽ പരം വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഉണ്ടായിരുന്ന ഒരു പ്രതാപകാലം ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും ആതുര സേവന രംഗത്തും, നിയമ, രാഷ്ട്രീയ, സാമൂഹിക രംഗത്തും, വിദ്യാഭ്യാസരംഗത്തും,കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.പരിവർത്തന വിധേയമായ കാലത്തിൻറെ കുത്തൊഴുക്കിൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് ഉള്ള കൂടുമാറ്റം പൊതുവിദ്യാലയങ്ങളുടെ ശോഷണത്തിന് വഴിതെളിച്ചത് ഈ കലാലയത്തിനെയും ബാധിക്കാതെ ഇരുന്നില്ല.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം