"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ചരിത്രം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് {{PSchoolFrame/Pages}} | ||