"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S . 6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന് നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്കഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും,ഏകദേശം 7500 ഓളം ബുക്കുകൾ ഉള്ള ലൈബ്രറിയും , ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും ,15 ഓളം ടോയ്ലറ്റ്കളും സ്കൂളിന് ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്. |
22:10, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S . 6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന് നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്കഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും,ഏകദേശം 7500 ഓളം ബുക്കുകൾ ഉള്ള ലൈബ്രറിയും , ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും ,15 ഓളം ടോയ്ലറ്റ്കളും സ്കൂളിന് ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.