"ജിഎൽപിഎസ് നീലേശ്വരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhanbabu (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ഒരു പൊൻതൂവൽ കൂടി.....'''
 
'''ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിൽ ജിഎൽപിഎസ് നീലേശ്വരത്തിന് തിളക്കമാർന്ന വിജയം.'''
 
2025 26 വർഷത്തെ ഹോസ്‌ദുർഗ് ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നീലേശ്വരം ജിഎൽപി സ്‌കൂൾ ചാമ്പ്യന്മാരായി. ശാസ്ത്രമേളയിൽ 38, ഗണിതശാസ്ത്രമേളയിൽ 31,പ്രവർത്തിപരിചയമേള 72 പോയിന്റുകൾ നേടിയാണ് വിജയകരീടം ചൂടിയത് .പങ്കെടുത്ത 22 ഇനങ്ങളിലും എ ഗ്രേഡ് നേടി വിദ്യാർഥികൾ .എൽ പി തലത്തിൽ ആകെ പോയിൻ്റ് നിലയിലും ജി എൽ പി എസ് നീലേശ്വരം ഒന്നാമതായി.
"https://schoolwiki.in/ജിഎൽപിഎസ്_നീലേശ്വരം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്