"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31513-HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗ്രീഷ്മ K പ്രസാദ് ,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പാലാ സബ്ജില്ലാതല കഥാ രചനാ മത്സരത്തിൽ ഈ വർഷം ഒന്നാം സ്ഥാനം നേടി ..രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അമെയ J R, വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ പാരായണ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹയായി..2019-20 ൽ കുമാരി.അൽഫോൻസ M സിബി LSS നേടി..വിവിധ ക്വിസ് മത്സരങ്ങളിൽ കുട്ടികൾ സമ്മാനം നേടി വരുന്നു..{{PSchoolFrame/Pages}}