"ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 72: വരി 72:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:10.028494,76.231039999999993|zoom=18}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
----
|----
* എളങ്കുന്നപ്പു‍ഴ ബസ്റ്റോപ്പിൽ നിന്ന്  1.5km കിഴക്ക് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:76.13152.1 E ,10.01'43.0 N|zoom=13}}

13:46, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ
വിലാസം
Elamkunnapuzha

ELANKUNNAPUZHAപി.ഒ,
,
682503682503
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ2494581
ഇമെയിൽgnlpselm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻP.A.METTY
അവസാനം തിരുത്തിയത്
02-01-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഗവൺമെന്റ് .ന്യു.എൽ.പി.സ്കുൾ.എളങ്കുന്നപ്പുഴ സ്ഥാനം:

          എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പ‍‍ഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.

സ്കുൾ ഹൃസ്വചരിത്രം

                    രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി  സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി.
                           1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961  മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
                                                         --------------------------------------------

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.028494,76.231039999999993|zoom=18}}