"ഗവ. എൽ. പി. എസ്. തോട്ടംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== ഇംഗ്ലീഷ് ക്ലബ്ബ് ===
* കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
* ഇംഗ്ലീഷ് ന്യൂസ്‌ കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം  ലഭിക്കുന്നു.
* ഇംഗ്ലീഷ് കവിതകൾ  പഠിക്കാനും  പാടി അവതരിപ്പിക്കാനും  ഉള്ള അവസരങ്ങൾ ലഭിക്കുന്നു.
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
* സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു.
* ദിനാചരണങ്ങൾ നടത്തുന്നു
=== മാത്‍സ് ക്ലബ്ബ് ===
* മാത്സ്  ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
* ജാമിതീയ രൂപങ്ങളുടെ നിർമ്മാണം.
* പസിൽ സോൾവിങ്
* ഗണിത ലാബ് ക്രമീകരണം
=== സയൻസ് ക്ലബ്ബ് ===
* സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു.
* ലഘുപരീക്ഷണങ്ങൾ  കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു.
=== സംസ്കൃതം ക്ലബ്ബ് ===
* സംസ്കൃത ക്ലബ് രൂപീകരിക്കുകയും സംസ്കൃതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
* ഓൺ ലൈനായി '''സംസ്കൃതദിനാഘോഷം''' നടത്തി.
=== ഹിന്ദി ക്ലബ്ബ് ===
ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ഹിന്ദി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
=== ഇക്കോ ക്ലബ്ബ് ===
* ഇക്കോ ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.
* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
സൈക്കിൾ ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്
=== സൈക്കിൾ ക്ലബ്ബ് ===
* കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു
* ബോധവൽക്കരണ ക്ലാസ് നടത്തി.
== ഗമന വഴികാട്ടി ==
* [[ഉപയോക്താവ്:44307|44307]]
* [[പ്രത്യേകം:അറിയിപ്പുകൾ|ജാഗ്രതാ അറിയിപ്പുകൾ (0)]]
* [[പ്രത്യേകം:അറിയിപ്പുകൾ|അറിയിപ്പ് (1)]]
* [[ഉപയോക്താവിന്റെ സംവാദം:44307|സംവാദത്താൾ]]
* [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|ശ്രദ്ധിക്കുന്നവ]]
* [[പ്രത്യേകം:സംഭാവനകൾ/44307|സംഭാവനകൾ]]
* ലോഗൗട്ട്
* [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|താൾ]]
* [[സംവാദം:ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|സംവാദം]]
* [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|വായിക്കുക]]
* തിരുത്തുക
* മൂലരൂപം തിരുത്തുക
* നാൾവഴി കാണുക
* മാറ്റങ്ങൾ ശ്രദ്ധിക്കുക
=== കൂടുതൽ ===
*
* [[പ്രധാനതാൾ|പ്രധാന താൾ]]
* [[Schoolwiki:സാമൂഹികകവാടം|സാമൂഹികകവാടം]]
* [[Schoolwiki:സഹായമേശ|സഹായം]]
* [[:വർഗ്ഗം:വിദ്യാലയങ്ങൾ|വിദ്യാലയങ്ങൾ]]
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]]
* [[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]]
* [[Schoolwiki:പതിവ്ചോദ്യങ്ങൾ|പതിവ്ചോദ്യങ്ങൾ]]
* [[Schoolwiki|About Schoolwiki]]
* [[InNews|In News]]
=== ഉപകരണശേഖരം ===
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്‌]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|നിരീക്ഷണശേഖരം]]
* [[പ്രത്യേകം:പ്രവേശനം|പ്രവേശിക്കുക]]
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]]
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]]
=== ഉപകരണങ്ങൾ ===
* [[പ്രത്യേകം:കണ്ണികളെന്തെല്ലാം/ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|ഈ താളിലേക്കുള്ള കണ്ണികൾ]]
* [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|അനുബന്ധ മാറ്റങ്ങൾ]]
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]]
* അച്ചടിരൂപം
* സ്ഥിരംകണ്ണി
* താളിന്റെ വിവരങ്ങൾ
* [[Sw/5yo4|ചെറു യൂ.ആർ.എൽ.]]
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:16, 4 ഫെബ്രുവരി 2022.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621011" എന്ന താളിൽനിന്ന് ശേഖരിച്ചത്