"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
LK15038 (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ ചേർത്തു
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
* വിദ്യാഭ്യാസ വിവര വിനിമയ സാങ്കേതിക വിദ്യയും നൂതന പഠന സാമഗ്രികളും ചേർത്തിണക്കിയപഠന പ്രവർത്തനങ്ങൾ.
* എൽ കെ ജി മുതൽ പ്ലസ്ടു വരെ ഹൈടെക് ക്ലാസ് മുറികളിൽ പഠന സൗകര്യം.
* അഭിരുചിയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാൻ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ .
* പരിസ്ഥിതി സൗഹാർദ്ദമായ വിദ്യാലയ അന്തരീക്ഷം.
* പ്രഗല്ഭരായ അധ്യാപകർ
* മികച്ച ഉപകരണങ്ങളുള്ള ശാസ്ത്ര ലാബുകൾ .
* പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള ലൈബ്രറി .
* സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .
* എം.എസ്.എസ്.ആർ. ഫ്. ആട്ടോമേറ്റഡ് വെതർ സ്റ്റേഷൻ
* കാലാവസ്ഥാ പഠന പദ്ധതി.
* ശിശു സൗഹ്യദ വിദ്യാലയം