"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PVHSchoolFrame/Pages}}
  {{PVHSchoolFrame/Pages}}
എൻഡോവ്മെന്റ്  വിതരണം
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികൾക്ക് വർഷംതോറും നൽകിവരാറുള്ള പുരസ്കാരവിതരണം  രണ്ടു വ‍ർഷത്തെ ഒന്നിച്ച്  മികച്ചരീതിയിൽ നടന്നു.  ചടങ്ങിൽ പി ടി എ, വികസന സമിതി അംഗങ്ങൾ ,  എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ കാട്ടിക്കുളം സ്കൂൾ അനുമോദിച്ചു. ഒപ്പം എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് വിജയികൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികൾ എന്നിവരേയും ക്യാഷ് അവാർഡുകൾ നൽകി പ്രത്യേകം അനുമോദിക്കുകയുണ്ടായി.
744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616478" എന്ന താളിൽനിന്ന് ശേഖരിച്ചത്