"ഗവ. എച്ച് എസ് എസ് തലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം തിരുത്തി)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}വയനാടിന്റെ മടിത്തട്ടിൽ, സഹ്യസാര മലനിരകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന സുന്ദരമായ,പ്രകൃതിരമണീയമായ തവിഞ്ഞാൽ പഞ്ചായത്തിലെ പ്രാധാന്യമേറിയ ഒരിടമാണ് തലപ്പുഴ. നാടിന്റെ തനത് സംസ്കാരം പെരുന്നാൾ ആദിവാസികളും, മംഗലാപുരത്തു നിന്ന് കുടിയേറിപ്പാർത്ത എസ്റ്റേറ്റ് തൊഴിലാളികളും, മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്തവരും വര്ഷങ്ങളായി ഇവിടെ ഇടകലർന്നു താമസിക്കുന്നു.
 
2001 ലെ സെൻസെസ് റിപ്പോർട്ട് പ്രകാരം 16766 ആണ് ഇവിടത്തെ ജനസംഖ്യ. 2012 ലെ ICDS കണക്കു പ്രകാരം തവിഞ്ഞാലിലെ ജനസംഖ്യ 41838 ആണ്. ഭൂമിശാസ്ത്രപരമായി ഒട്ടേറെ സവിശേഷതകൾ തവിഞ്ഞാലിന്റെ മറ്റൊരു പ്രത്യേകതയാണ്.മലനിരകളാൽ ചുറ്റപ്പെട്ട തവിഞ്ഞാലിന്റെ വിസ്‌തൃതി 142 .3 ച കി മി ആണ്.
 
ജില്ലയിലെ ഭൂരിഭാഗം വനങ്ങളും ഈ പഞ്ചായത്തിൽ ആയതിനാൽ വികസനത്തിന്റെ പൊന്വെളിച്ചം തവിഞ്ഞാലിൽ എത്തുന്നതിനു തടസ്സമാകുന്നു. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതഹാ ഇന്നും ഇവിടുത്തെ വികസന മോഹങ്ങൾക്കുള്ള തിരിച്ചടിയാണെങ്കിലും ധാരാളം അദ്ധ്വാനശീയരായ കർഷകർ ഇവിടുണ്ട്.അവരാണ് ഈ പഞ്ചായത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ മൂന്നു റെവെന്റ് വില്ലേജുകളാണുള്ളത്. തവിഞ്ഞാൽ,പേരിയ, വാളാട്
 
തവിഞ്ഞാൽ പഞ്ചായത്തിന്റെ വടക്ക് കൊട്ടിയൂർ തിരുനെല്ലി എന്നീ ഗ്രാമ പഞ്ചായത്തുകളും തെക്കു ഭാഗത്തായി ഇടവക, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളും കിഴക്കു മാനന്തവാടി മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുമാണുള്ളത്.
 
ഇവിടെ പട്ടിക ജാഥക്കാർ 1750 ഉം പട്ടികവർഗ്ഗക്കാർ 8659 ഉം ആണ്. അവർ തനതായ സംസ്കാരത്തിലും ശൈലിയിലും വസിക്കുന്നു. ഒരു വലിയ കൂട്ടമായി താമസിക്കുന്ന ഇവരാണ് വയനാടിന്റെ മക്കൾ.

13:20, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാടിന്റെ മടിത്തട്ടിൽ, സഹ്യസാര മലനിരകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന സുന്ദരമായ,പ്രകൃതിരമണീയമായ തവിഞ്ഞാൽ പഞ്ചായത്തിലെ പ്രാധാന്യമേറിയ ഒരിടമാണ് തലപ്പുഴ. നാടിന്റെ തനത് സംസ്കാരം പെരുന്നാൾ ആദിവാസികളും, മംഗലാപുരത്തു നിന്ന് കുടിയേറിപ്പാർത്ത എസ്റ്റേറ്റ് തൊഴിലാളികളും, മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്തവരും വര്ഷങ്ങളായി ഇവിടെ ഇടകലർന്നു താമസിക്കുന്നു.