"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ എക്സ് പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ് കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു. | ||
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അറിവിന്റെ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവ ഗാനത്തെ അന്വർത്ഥമാക്കുന്ന വിധം തുടക്കം ഉത്സവം, പഠിപ്പൊരുത്സവം തന്നെയായി. ചെല്ലാനം ഗ്രാമപഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നല്കി. | |||
ബ്ളോക്ക് പഞ്ചായത്ത് അംഗം കെ കെ ശെൽവരാജ്, പഞ്ചായത്ത് അംഗം റോസി പെക്സി, എസ് എം സി ചെയർപേഴ്സൺ മേരി ക്രിസ്റ്റ ഫർ, പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഷീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
തുടർന്ന് മധുരം വിതരണം ചെയ്തു. ബി ആർസി പ്രതിനിധി കൾ, എസ് പി സി ട്രെയിനർ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ കെ കെ ഹേമലത സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ വാസന്തി നന്ദിയും പറഞ്ഞു. |
23:13, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ എക്സ് പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ് കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു.
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അറിവിന്റെ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവ ഗാനത്തെ അന്വർത്ഥമാക്കുന്ന വിധം തുടക്കം ഉത്സവം, പഠിപ്പൊരുത്സവം തന്നെയായി. ചെല്ലാനം ഗ്രാമപഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നല്കി.
ബ്ളോക്ക് പഞ്ചായത്ത് അംഗം കെ കെ ശെൽവരാജ്, പഞ്ചായത്ത് അംഗം റോസി പെക്സി, എസ് എം സി ചെയർപേഴ്സൺ മേരി ക്രിസ്റ്റ ഫർ, പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഷീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് മധുരം വിതരണം ചെയ്തു. ബി ആർസി പ്രതിനിധി കൾ, എസ് പി സി ട്രെയിനർ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ കെ കെ ഹേമലത സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ വാസന്തി നന്ദിയും പറഞ്ഞു.