"എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Subhashthrissur എന്ന ഉപയോക്താവ് എൻ എസ് എസ് യു പി സ്ക്കൂൾ , പള്ളുരുത്തി എന്ന താൾ എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി എന്നാക്കി മാറ്റിയിരിക്കുന്നു: Comma)
വരി 33: വരി 33:
പള്ളുരുത്തി ബ്ളോക്കില് കുമ്പളങ്ങി വഴിയോരത്തുള്ള എന്.എസ്.എസ് സ്കൂൾ റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള രണ്ട് അംഗൻവാടികളാണ് ഈ സ്കൂളിന്റെ ഫീഡിങ്ങ് ഇടങ്ങൾ.
പള്ളുരുത്തി ബ്ളോക്കില് കുമ്പളങ്ങി വഴിയോരത്തുള്ള എന്.എസ്.എസ് സ്കൂൾ റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള രണ്ട് അംഗൻവാടികളാണ് ഈ സ്കൂളിന്റെ ഫീഡിങ്ങ് ഇടങ്ങൾ.

          '''സ്കൂളന്റെ ചരിത്രം.'''
=== '''സ്കൂളിന്റെ ചരിത്രം.''' ===
         
നാല്,അഞ്ച് ക്ളാസുകൾ അടങ്ങിയ ഒരു മിഡിൽ സ്കൂൾ 1927ന് ശ്രീമാൻ ചിറയിൽ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ
നാല്,അഞ്ച് ക്ളാസുകൾ അടങ്ങിയ ഒരു മിഡിൽ സ്കൂൾ 1927ന് ശ്രീമാൻ ചിറയിൽ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ
സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. പിന്നീട് ശ്രീമാൻ ചേളായിൽ കൃഷ്ണൻ ഇളയിടം  
സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. പിന്നീട് ശ്രീമാൻ ചേളായിൽ കൃഷ്ണൻ ഇളയിടം  
വരി 86: വരി 85:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.916513, 76.277404 |zoom=13}}
{{#multimaps:9.916513, 76.277404 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:06, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി
NSS UPS PALLURUTHY
വിലാസം
പള്ളുരുത്തി

കുമ്പളങ്ങിവഴി,പള്ളുരുത്തി.പി.ഒ,
,
682006
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9497789139
ഇമെയിൽnssupschoolpalluruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC.Indira
അവസാനം തിരുത്തിയത്
26-12-2021Pvp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ആമുഖം

പള്ളുരുത്തി ബ്ളോക്കില് കുമ്പളങ്ങി വഴിയോരത്തുള്ള എന്.എസ്.എസ് സ്കൂൾ റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള രണ്ട് അംഗൻവാടികളാണ് ഈ സ്കൂളിന്റെ ഫീഡിങ്ങ് ഇടങ്ങൾ.

സ്കൂളിന്റെ ചരിത്രം.

നാല്,അഞ്ച് ക്ളാസുകൾ അടങ്ങിയ ഒരു മിഡിൽ സ്കൂൾ 1927ന് ശ്രീമാൻ ചിറയിൽ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. പിന്നീട് ശ്രീമാൻ ചേളായിൽ കൃഷ്ണൻ ഇളയിടം മാനേജരായി വന്നു.പതിനഞ്ചോളം അദ്ധ്യാപികാദ്ധ്യാപകർ ഉണ്ടായിരുന്നു. 1951ൽ ശ്രീമാൻ വട്ടത്തറ ഗോവിന്ദമേനോനെ സ്കൂൾ മാനേജരായി തിരഞ്ഞെടുത്തു. എല്പി & യുപി സ്കൂളായി 1946ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂൾ 70-ാം വാർഷികം ആഘോഷിച്ചു. 1956 ജനുവരി 30-ാം തീയതി എൻ.എസ്.എസ് കോര്പറേറ്റ് മാനേജ്മെന്റിന് വിട്ടുകൊടുത്തു. ശ്രീമതി എം.അമ്മിണിക്കുട്ടി ടീച്ചറായിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

'== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  1. ശ്രീ.കമലഹാസൻ IAS.
  1. പ്രൊഫ.രാധാകൃഷ്ണൻ ഇളയിടം ചേളായിൽ.
  1. നമ്പ്യാർമഠം ഡെപ്യൂട്ടീ കലക്ടർ & ഇലക്ഷൻ കമ്മീഷണർ ഹൈദരാബാദ്.
  1. ശ്രീമതി മുംതാസ് ടീച്ചർ , കൗൺസിലർ, കൊച്ചി കോർപ്പറേഷൻ.

വഴികാട്ടി

{{#multimaps:9.916513, 76.277404 |zoom=13}}