"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:

== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==
'''[[SCIENCE CLUB ACTIVITIES2010-11]]''

'''[[SCIENCE CLUB ACTIVITIES 2011-12]]''

== മുന്‍ സാരഥികള്‍ ==

[[ചിത്രം:DSC04303.jpg]]

'''[[GALLILEO LITTLE SCIENTIST]]'''

ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി  നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി.

'''[[പോസ്റ്റര്‍ നിര്‍മ്മാണം]]'''

ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു.

[[ചിത്രം:DSC04326.jpg]]

'''[[C.D പ്രദര്‍ശനം]]'''

ഐ.ടി അധ്യാപകരുടെ സഹായത്തോടെ സ്ക്കുളില്‍ചാന്ദ്രയാത്രയെ പറ്റിയും ബഹിരാകാശത്തെ പറ്റിയും വിഡിയോ സംഘടിപ്പിച്ചു.എല്ലാ ക്ലാസ്സിലെ കുട്ടികള്‍ക്കും ഇത് smart room ല്‍വെച്ച് കാണാനുള്ള സൗകര്യം ചെയ്യ്തു കൊടുത്തു. നാസയുടെ website ല്‍നിന്നും വിവരങ്ങള്‍ശേഖരിച്ചും C.D പ്രദര്‍ശിപ്പിച്ചും video show സംഘടിപ്പിച്ചു.

[[ചിത്രം:DSC04324.jpg]]

ചാന്ദ്രദിന QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.
OZONE DAY QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.

[['''SCIENCE NEWS BULLETIN''']]

[[Science news bulleti]]n ന്‍റ പ്രകാശനം H.M. നിര്‍വഹിച്ചു.

[[ചിത്രം:ggggg.jpg]]

ഡിസംബര്‍ 1 AIDS ദിനാചരണത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിന്‍റയും വകയായി കുട്ടികള്‍ നിര്‍മ്മിച്ച Science news bulletin കള്‍ H.M.പ്രകാശനം ചെയ്യതു.വിസ്മയ ലോകം, mysteries of science, മാസ്മര പ്രപഞ്ചം, എന്നിങ്ങനെ പേരുള്ള പുസ്തകങ്ങള്‍ science lab ല്‍ പ്രദര്‍ശനം ചെയ്യതു.

[[ചിത്രം:DSC04705.jpg]][[{{science}}/ഉപ താളിന്റെ പേര് ]]
== മുന്‍ സാരഥികള്‍ ==
'''[[സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ]] '''

|'''സി.ആര്‍.കൃഷ്ണന്‍ -1976-78 | പി.കുട്ടിശങ്കരമേനോന്‍-1978-81 |സി.ആര്‍.വെങ്കിട്ടരാമന്‍-1981-84  | പി.പി,യതീന്ദ്രന്‍-1984-86| ജെ.ജയ-1986-1990 | കെ.കെ.ഏലമ്മ-1990-1991
|'''സി.ആര്‍.കൃഷ്ണന്‍ -1976-78 | പി.കുട്ടിശങ്കരമേനോന്‍-1978-81 |സി.ആര്‍.വെങ്കിട്ടരാമന്‍-1981-84  | പി.പി,യതീന്ദ്രന്‍-1984-86| ജെ.ജയ-1986-1990 | കെ.കെ.ഏലമ്മ-1990-1991
| '''ബി. കൃഷ്ണമ്മ-1991-1993| ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96 | ആര്‍.സരോജിനിയമ്മ-1996-97 | നിര്‍മ്മലദേവി-1997-98 | എം.പി.ഇന്ദിരാദേവി-1998-99
| '''ബി. കൃഷ്ണമ്മ-1991-1993| ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96 | ആര്‍.സരോജിനിയമ്മ-1996-97 | നിര്‍മ്മലദേവി-1997-98 | എം.പി.ഇന്ദിരാദേവി-1998-99
"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്