ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
524
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പ്രാഥമിക [[ബീജഗണിതം|ബീജഗണിതത്തില്‍]] ഒരു [[പദം|പദത്തിലെ]] സംഖ്യാഭാഗത്തേയാണ് '''ഗുണോത്തരം''' അഥവാ '''ഗുണാങ്കം''' എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x<sup>2</sup> എന്നതില്‍ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങള്‍. വസ്തുക്കള്‍ [[സദിശം (ജ്യാമിതി)|സദിശങ്ങളോ]] [[ചരം|ചരങ്ങളോ]] [[ഫലനം|ഫലനങ്ങളോ]] ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയില്‍ സൂചിപ്പിക്കാറുണ്ട്.അതായത് | പ്രാഥമിക [[ബീജഗണിതം|ബീജഗണിതത്തില്‍]] ഒരു [[പദം|പദത്തിലെ]] സംഖ്യാഭാഗത്തേയാണ് '''ഗുണോത്തരം''' അഥവാ '''ഗുണാങ്കം''' എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x<sup>2</sup> എന്നതില്‍ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങള്‍. വസ്തുക്കള്‍ [[സദിശം (ജ്യാമിതി)|സദിശങ്ങളോ]] [[ചരം|ചരങ്ങളോ]] [[ഫലനം|ഫലനങ്ങളോ]] ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയില്‍ സൂചിപ്പിക്കാറുണ്ട്.അതായത് | ||
:<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയില്‍.ഇവിടെ a<sub>n</sub> എന്നത് x<sub>n</sub>ന്റെ ഗുണോത്തരമാണ്, n = 1, 2, 3, …. | :<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയില്‍.ഇവിടെ a<sub>n</sub> എന്നത് x<sub>n</sub>ന്റെ ഗുണോത്തരമാണ്, n = 1, 2, 3, …. | ||
തിരുത്തലുകൾ