"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1,171: | വരി 1,171: | ||
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസിൽ 27 കുടുംബങ്ങൾക്ക് ഓണക്കോടി കിറ്റും സഹായ ധനവും വിതരണം ചെയ്തു. അതോടൊപ്പം വഴിയോരങ്ങളിലും, വൃദ്ധ സദനങ്ങളിലും ഓണക്കോടി നൽകി. പദ്ധതിയുടെ ഭാഗമായി മാസത്തിൽ രണ്ടു തവണ വഴിയോരങ്ങളിൽ പൊതിച്ചോർ കൊടുക്കുന്ന പ്രവർത്തനത്തിനും , കോവിസ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം ഒഴിവാക്കന്നതിന് വിദ്യാർത്ഥികൾക്കായി സർഗവേള എന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. ഹെഡ് മി സ്ട്രസ് സിസ്റ്റർ ലൗലി, പിടി എ പ്രസിഡന്റ് ജോർജ് സക്കറിയ , നല്ല പാഠം കോർഡിനേറ്റർമാരായ റിൻസി ,സിസ്റ്റർ ഷാർലറ്റ്, കുമാരി റൈസ അഞ്‌ജും , കുമാരി ഇഷ പിയു എന്നിവർ നേതൃത്വം വഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 36 കുട്ടികൾക്ക് പിടി എ യുടെയും പൂർവ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകി. | നല്ല പാഠം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസിൽ 27 കുടുംബങ്ങൾക്ക് ഓണക്കോടി കിറ്റും സഹായ ധനവും വിതരണം ചെയ്തു. അതോടൊപ്പം വഴിയോരങ്ങളിലും, വൃദ്ധ സദനങ്ങളിലും ഓണക്കോടി നൽകി. പദ്ധതിയുടെ ഭാഗമായി മാസത്തിൽ രണ്ടു തവണ വഴിയോരങ്ങളിൽ പൊതിച്ചോർ കൊടുക്കുന്ന പ്രവർത്തനത്തിനും , കോവിസ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം ഒഴിവാക്കന്നതിന് വിദ്യാർത്ഥികൾക്കായി സർഗവേള എന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. ഹെഡ് മി സ്ട്രസ് സിസ്റ്റർ ലൗലി, പിടി എ പ്രസിഡന്റ് ജോർജ് സക്കറിയ , നല്ല പാഠം കോർഡിനേറ്റർമാരായ റിൻസി ,സിസ്റ്റർ ഷാർലറ്റ്, കുമാരി റൈസ അഞ്‌ജും , കുമാരി ഇഷ പിയു എന്നിവർ നേതൃത്വം വഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 36 കുട്ടികൾക്ക് പിടി എ യുടെയും പൂർവ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകി. | ||
<nowiki>*</nowiki> ടീച്ചേഴ്സ് ഡേ. | |||
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണൻ റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. സെൻമേരിസ് സി ജിഎച്ച്എസ്എസ് ൽ, അധ്യാപക ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക ദിനവുമായി ബന്ധപെട്ടു നടത്തിയ വെബിനാറി ൽ ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ, എറണാകുളം എസ് ഐ ശ്രീമതി ആനി ശിവ ,റിട്ടയർ ടീച്ചർ സിസ്റ്റർ സാവുള, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ മിസ്സ് അനിജ ജലൻ എന്നിവർ വിശിഷ്ടാതിഥികളായി രുന്നു. വിശിഷ്ടാതിഥികൾ അധ്യാപക ദിന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും കുട്ടികൾക്ക് അധ്യാപക ദിനത്തിൽ പ്രാധാന്യത്തെ കുറിച്ച് അറിവ് നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കി കുട്ടികൾക്കായി പങ്കുവെക്കുകയും അത് സ്കൂളിൻ്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | |||
<nowiki>*</nowiki> സ്കൂൾ പാർലമെൻറ് ഇലക്ഷൻ. | |||
കുട്ടികളിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം സെൻറ് മേരീസ് സി ജിഎച്ച്എസ്എസ് ൽ ഓൺലൈനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്ത ഓൺലൈൻ ഇലക്ഷനിൽ സ്കൂൾ ലീഡറായി ഐറിൻ ട്രീസ വർഗ്ഗീസും അസിസ്റ്റൻ്റ് ലീഡരായി ഇഷ പി യു വും തെരഞ്ഞെടുക്കപ്പെട്ടു. | |||
<nowiki>*</nowiki> ഗ്രാൻഡ് പാരൻസ് ഡേ. | |||
ജീവിതത്തിനും മരണത്തിനും ഇടയിൽ ലഭിക്കുന്ന അവസാന കാലഘട്ടമാണ് വാർദ്ധക്യം. കാലചക്രം വേഗത കൂടിയപ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം വർദ്ധിക്കാൻ തുടങ്ങി.ഇന്നേ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരിക്കാനായി, എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് എസ് ൽ ഗ്രാൻഡ് പാരൻസ് ഡേ സംഘടിപ്പിക്കുകയുണ്ടായി. ഈ സുദിനത്തോ ടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ ഗ്രാൻഡ് പാരൻ സിന് പൂക്കളും മധുരപലഹാരങ്ങളും നൽകി ആശംസകൾ അർപ്പിക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുക ആദരിക്കുകയും ചെയ്തു. ഇതെല്ലാം ഉൾക്കൊള്ളിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ വിജയ് ശങ്കർ സാർ അതിഥിയായി വീഡിയോയിൽ കുട്ടികൾക്കുള്ള സന്ദേശങ്ങൾ പങ്കുവെച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ഇന്നേ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികളുടെയും ഗ്രാൻഡ് പാരൻസ് ൻ്റെയും, കലാവിരുന്ന് വീഡിയോയ്ക്ക് മിഴിവേകി. ഏവർക്കും മറക്കാനാവാത്ത ഒരു ദിനമായി ഇന്നേ ദിനം മാറി. | |||
<nowiki>*</nowiki> സിംഗ് വിത്ത് സെൻമേരിസ്. | |||
വിവിധതരം സംഗീതശൈലി കളാൽ സമ്പുഷ്ടമാണ് കേരളീയ സംഗീതശൈലി. കുട്ടികളിലേക്ക് സംഗീതത്തിൻറെ കൂടുതൽ അറിവുകൾ പകർന്നു നൽകാനായി എറണാകുളം സെൻമേരിസ് സി ജി എസ് എസ് ൻ്റെ യൂട്യൂബ് ചാനലിൽ രണ്ടാമത്തെ എപ്പിസോഡും അപ്‌ലോഡ് ചെയ്തു .വിവിധ തരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുകയും അവരെക്കൊണ്ട് പാടിപ്പിച്ചും വീഡിയോ തയ്യാറാക്കി. ഓൺലൈൻ പഠനത്തിൻ്റെ അലസതയ്ക്കിടയിൽ കുട്ടികളിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു. | |||
<nowiki>*</nowiki> ഹിന്ദി ദിനം | |||
ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സെപ്റ്റംബർ 14ന് എറണാകുളം സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ഹിന്ദിദിനം ആചരിക്കുകയുണ്ടായി. 1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായതിൻറെ ആദര സൂചകമായാണ് അന്നേ ദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ ഹിന്ദി ഭാഷയിൽ ഉള്ള പ്രാവീണ്യവും അവരുടെ കലാപരിപാടികളും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. | |||
ഇതിൽ അതിഥികളായി തൃശൂർ ഡി ഇ ഒ ശ്രീ മനോജ് കുമാർ സാർ , കൈറ്റ് വിക്ടേഴ്സ് ഫാക്കൽറ്റി ശ്രീമതി അമ്പിളി എസ്, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ട്രിവാൻഡ്രം അധ്യാപകനായ ശ്രീ റെജിമോൻ ഡേവിഡ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹിന്ദി ദിവസത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഇത് സഹായകമായി. ഹിന്ദി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ഈ ദിനം ആചരിക്കാൻ സാധിച്ചു. | |||