"ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രിൻസിപ്പൽ പേര് മാറ്റം വരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GBHS Puthupally}} | {{prettyurl|GBHS Puthupally}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
15:03, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി | |
---|---|
വിലാസം | |
കോട്ടയം puthuppally. p.o , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 21 - 05 - 1967 |
വിവരങ്ങൾ | |
ഫോൺ | 04812351088 |
ഇമെയിൽ | gbhssputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33073 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൈന പി ഗോപാൽ |
പ്രധാന അദ്ധ്യാപകൻ | സെബാസ്റ്റ്യൻ ജോർജ് |
അവസാനം തിരുത്തിയത് | |
23-12-2021 | Alp.balachandran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1917ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967ൽയു.പി.1981ല്ല്ഹൈസ്കൂൾ വിഭാഗങ്ങൾ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി ആരംഭിച്ചു .സാബ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഈ പരാധീനതകൾക്കിടയിലും തുടർച്ചയായി 13 തവണ 100% വിജയം കൈവരിക്കാൻ കഴിഞ്‍ു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ഹൈടെക് ലൈബ്രറി,4 ഹൈടെക് ക്ലാസ്സ്‌റൂം,കമ്പ്യൂട്ടർ ലാബ്,ഇവ ഉണ്ട് ഹയർസെക്കണ്ടറിയിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ക്ലാസ് മാഗസിൻ.
- 33073/വിദ്യാരംഗം കലാ സാഹിത്യ വേദി
- 33073/ക്ലബ്ബ് പ്രവർത്തനങ്ങൾ
- 33073/കുട്ടി പോലീസ്
- 33073/സയൻസ് ക്ലബ്
- 33073/പരിസ്ഥിതി ക്ലബ്
- 33073/സോഷ്യൽ സയൻസ് ക്ലബ്
- 33073/ശുചിത്വ ക്ലബ്
മാനേജ്മെന്റ്
Government
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Madhavan
Varghese
Gracy Lukose
Aisha Beevi
Mini George (2000-2006)
Mercy C.J (2006-2007)
,Mariamma cherian (2008 -2010)
Muraleedhara kurup (2010-2013)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SRI. UMMAN CHANDI (Chief Minister Of Kerala)
വഴികാട്ടി
{{#multimaps:9.560845 ,76.573806| width=500px | zoom=16 }}