"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
(ചെ.) 2021-22
13094 (സംവാദം | സംഭാവനകൾ)
(ചെ.) s
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 224: വരി 224:
[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]]
[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]]


'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.'''''  
'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.'''''  


ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ '''''എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.'''''
ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ '''''എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.'''''
വരി 248: വരി 248:
എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു.
എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു.


'''ചങ്ങമ്പുഴ''' '''സ്മൃതി''' വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.




"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്