"ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 56: | വരി 56: | ||
==വഴികാട്ടിEranhikulangra L P School, Panoor== | ==വഴികാട്ടിEranhikulangra L P School, Panoor== | ||
പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. | പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. | ||
Koothuparamba - Pannor - Kuttiady Rd | |||
https://maps.app.goo.gl/8K18Z2FUg6SLE9hq9 |
18:16, 21 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി ഇരഞ്ഞിക്കുളങ്ങര എൽ.പി സ്കൂൾ ,പാനൂർ , 670692 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04902316930, 9495796003 |
ഇമെയിൽ | eklpspanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14526 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത .ടി |
അവസാനം തിരുത്തിയത് | |
21-05-2021 | 14526 |
ചരിത്രം
1911 ൽ വി.കെ കുഞ്ഞപ്പനമ്പ്യാരുടെ നേതൃത്വത്തിൽ പാനൂരിന്റെ തെക്കൻ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാമേള ,ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, യൂറീക്ക വിജ്ഞാനോത്സവം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടുന്നു. ഈ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മാനേജ്മെന്റ്
മുൻസാരഥികൾ
- ശ്രീ.കുഞ്ഞപ്പ നമ്പ്യാർ
- ശ്രീ.കണാരൻ ഗുരുക്കൾ
- ശ്രീ.കൃഷ്ണൻ നമ്പൂതിരി
- ശ്രീ.നാണു മാസ്റ്റർ
- ശ്രീമതി അമ്മാളു അമ്മ
- ശ്രീ.പുരുഷോത്തമൻ നമ്പൂതിരി
- ശ്രീ. ചന്തു പണിക്കർ
- ശ്രീമതി. ശ്രീദേവി ടീച്ചർ
- ശ്രീമതി.നാരായണി ടീച്ചർ
- ശ്രീമതി. ജാനു ടീച്ചർ
- ശ്രീ കെ പി .ദാമു മാസ്റ്റർ
- ശ്രീമതി കുഞ്ഞിമാധവി ടീച്ചർ
- ശ്രീ.ശങ്കരൻ മാസ്റ്റർ
- ലക്ഷ്മി ടീച്ചർ
- ശ്രീമതി. സുഭദ്ര ടീച്ചർ
- ശ്രീമതി. സീത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടിEranhikulangra L P School, Panoor
പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.
Koothuparamba - Pannor - Kuttiady Rd https://maps.app.goo.gl/8K18Z2FUg6SLE9hq9