ശ്രീ രാമാ ഗുരുകുലം എൽ.പി.എസ് (മൂലരൂപം കാണുക)
22:05, 6 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2021school history
(school history) |
(school history) |
||
വരി 26: | വരി 26: | ||
== ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം ) == | == ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം ) == | ||
== ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . | == ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . കടവത്തൂരിലെ പയേരി വീട്ടിൽ കെ എ ഭാനുമതി ആണ് ഇന്നത്തെ സ്കൂൾ മാനേജർ .പ്രതിഭാശാലികളായ നിരവധി പേർ അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് . == | ||
== നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . == | == നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . == |