"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''മോട്ടിവേഷൻ ക്ലാസ്  !''' ==
ഈ വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന്റെ ഉത്ഘാടനം SMC ചെയർമാൻ ശ്രീ. ഹൈറുദ്ദീൻ നിർവ്വഹിച്ചു.
<gallery mode="packed-hover">
പ്രമാണം:15048mo1.jpg|| എസ് എസ് എൽ സി ക്യാമ്പ് കൺവീനർ രജനി ടീച്ചർ
പ്രമാണം:15048mo2.jpg|| ഹെഡ്മിസ്ട്രസ് സലിൻ ടീച്ചർ
പ്രമാണം:15048mo3.jpg|| എസ് എം സി ചെയർമാൻ ഹൈറുദീൻ ഉത്‌ഘാടനം ചെയ്യുന്നു
</gallery>
=='''സുഗതകുമാരിയുടെ ഓർമയിൽ തൈ നട്ടു  !''' ==
=='''സുഗതകുമാരിയുടെ ഓർമയിൽ തൈ നട്ടു  !''' ==
മീനങ്ങാടി -കവയത്രി സുഗതകുമാരിയുടെ 86 -)0  ജന്മദിനത്തിൽ മീനങ്ങാടി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ക്ലബ് സ്കൂളിനുമുന്നിൽ തൈ നട്ടു . പരിസ്ഥിതി ക്ലബ് കൺവീനർ സുമിത ടീച്ചർ നേതൃത്തം നൽകി സ്റ്റാഫ് സെക്രട്ടറി ജബ്ബാർ സർ ,കുര്യക്കോസ് സർ ,രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

3,306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071931" എന്ന താളിൽനിന്ന് ശേഖരിച്ചത്