"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|,ഐ.ടി. ക്ലബ്ബ്]]  , [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]],[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ് ,]][[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

14:18, 6 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ
വിലാസം
കോന്നി

ഗവ.എൽ.പി.എസ്.കലഞ്ഞൂർ
,
689694
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04734270078
ഇമെയിൽജി.എൽ.പി.എസ്.കലഞ്ഞൂർ
കോഡുകൾ
സ്കൂൾ കോഡ്38704 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരുന്ധതി എസ്
അവസാനം തിരുത്തിയത്
06-01-2021Lpskalanjoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം..........കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷ‍ഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ സയൻ‌സ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യ വേദി,ഗണിത ക്ലബ്ബ് ,സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.





മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കല‍‍ഞ്ഞൂർ&oldid=1070213" എന്ന താളിൽനിന്ന് ശേഖരിച്ചത്