"ഗവ എച്ച് എസ് എസ് അഞ്ചേരി/യോഗ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (യോഗ പരിശീലനം ‍‍ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/യോഗ പരിശീലനം ‍‍ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(ചെ.) (ഗവ എച്ച് എസ് എസ് അഞ്ചേരി/യോഗ പരിശീലനം ‍‍ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/യോഗ പരിശീലനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: സ്പേസ് ഒഴിവാക്കി)
(വ്യത്യാസം ഇല്ല)

16:39, 31 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചു.
യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു.
ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്നാണ് യോഗ
ഡോക്ടർ ജാസു ലക്ഷ്മി ,ഡോക്ടർ റെനി എന്നിവർ യോഗ പരിശീലനം നൽകി .ആഴ്ചയിൽ ഒരു ദിവസം യോഗ
പരിശീലിക്കുന്നു.