"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|G.H.S.S.PATTAMBI}} | {{prettyurl|G.H.S.S.PATTAMBI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല= | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല= | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്= | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതവർഷം= | |യുഡൈസ് കോഡ്= | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
പിൻ കോഡ്= | |സ്ഥാപിതമാസം= | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം= | ||
സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല= | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
പഠന | |വാർഡ്= | ||
പഠന | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്= | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= ടി. | |പഠന വിഭാഗങ്ങൾ2= | ||
പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
}} | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<br> | <br> |
12:51, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.എസ് പട്ടാമ്പി | |
---|---|
അവസാനം തിരുത്തിയത് | |
30-12-2021 | RAJEEV |
പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം.
1948 മാർച്ച് മാസത്തിൽ മദിരാശി സർക്കാർ സി. ഇ. നായർ ഹൈസ്കൂളിന്റെ അംഗീകാരം പിൻവലിച്ചു. തുടർന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂൺ മാസത്തിൽ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണൽ ഹൈസ്കൂൾ " എന്ന പേരിൽ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാർ ഡിസ്ടിക് ബോർഡ് ഏറ്റെടുത്തു. തുടർന്ന് " ഡിസ്ടിക് ബോർഡ് ഹൈസ്കൂൾ " എന്നറിയപ്പെട്ടു. 1957 ൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതൽ " ഗവ.ഹൈസ്കൂൾ, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ൽ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയും " ഗവ. ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി " എന്ന പേരിൽ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മഹാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്. 2004-2005-ൽ ഈ വിദ്യാലയത്തിൻെറ സമഗ്ര ചരിത്രം ഉൾക്കൊളളുന്ന ഒരു സുവനീർ പുറത്തിറക്കി.
2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്സിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.https://drive.google.com/open?id=1xSblZZDGlYr5t7RxPXD3nj9gzE_H9qc_
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സുകൾ
- യു.പി.വിഭാഗം
- ഹൈസ്കൂൂൾ
- ഹയർ സെക്കന്ററി
ലാബുകൾ
- കമ്പ്യൂട്ടർ ലാബ് 2 എണ്ണം
- ഫിസിക്സ് ലാബ്
- കെമിസ്ട്രി ലാബ്
- ബയോളജി ലാബ്
- ഐ.ഇ.ഡി റിസോഴ്സ് റൂം
- കൗൺസലിംഗ് റൂം
ഹൈടെക് ക്ലാസുകൾ
- ഹൈസ്കൂൾ വിഭാഗം 17 എണ്ണം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
2017-18 വർഷത്തെ സയൻക്ലബ്
വൈസ് പ്രസിഡണ്ട് -
സെക്രട്ടറി -
ജോ. സെക്രട്ടറി
<br>
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിററിൽ കൈററ്.
- അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
- അറബിക് ക്ലബ്.
- പരിസ്ഥിതി ക്ലബ്.
- ഹെൽത്ത് ക്ലബ്.
- രാഷ്ട്രഭാഷ ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്.
- സോഷ്യൽ ക്ലബ്.
- ഗണിത ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.കമലാക്ഷി
- ഡോ.പി.എം.വാസുദേവൻ നമ്പൂതിരി
- കെ.എം.ശശികുുമാരൻ
- ഇ.കെ.മുഹമ്മദ് ഹനീഫ
- വിജയകുമാരിഅമ്മ
- അബൂബക്കർ
- മൈമൂനത്ത്.സി
- സുഹറബീവി.പി
- ഗംഗാധരൻ. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:0.807424,76.187299}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|