"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:01, 17 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2020→ആറന്മുള കൊട്ടാരം
വരി 43: | വരി 43: | ||
<p style="text-align:justify">ലോലപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു | <p style="text-align:justify">ലോലപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു | ||
==ആറന്മുള കൊട്ടാരം== | ===ആറന്മുള കൊട്ടാരം=== | ||
[[പ്രമാണം: Aranmula Palace 2.jpg|200px|thumb|left| ]] | [[പ്രമാണം: Aranmula Palace 2.jpg|200px|thumb|left| ]] | ||
<p style="text-align:justify">കേരളീയമായ തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ച അത്യധികം ആകർഷണീയമായ ഒരു നാലുകെട്ടാണ് ആറന്മുള കൊട്ടാരം.http://www.keralaculture.org/malayalam/cultural-atlas/aranmula-palace/132 ആറന്മുള വടക്കേ കൊട്ടാരമെന്നും പേരുകേട്ട ഇവിടം ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയുടെ ഒരു ഇടത്താവളവുമാണ്. | <p style="text-align:justify">കേരളീയമായ തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ച അത്യധികം ആകർഷണീയമായ ഒരു നാലുകെട്ടാണ് ആറന്മുള കൊട്ടാരം.http://www.keralaculture.org/malayalam/cultural-atlas/aranmula-palace/132 ആറന്മുള വടക്കേ കൊട്ടാരമെന്നും പേരുകേട്ട ഇവിടം ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയുടെ ഒരു ഇടത്താവളവുമാണ്. |