എസ്.എച്ച്.എസ്. മൈലപ്ര (മൂലരൂപം കാണുക)
13:05, 26 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2021→ഭൗതികസൗകര്യങ്ങൾ
വരി 58: | വരി 58: | ||
==<big>''' ഭൗതികസൗകര്യങ്ങൾ'''<big>== | ==<big>''' ഭൗതികസൗകര്യങ്ങൾ'''<big>== | ||
* സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി. | |||
* ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി | |||
* സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു | |||
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണികഴിപ്പിച്ചു | |||
* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരണം നടത്തപ്പെട്ടിരിക്കുന്നു | |||
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 39 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു . | |||
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു | |||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = |