| കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ പേരുകൾ പലതും കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.
| | * ബിന്ദു .വി(എച്ച് എം) |
| അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ, ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ, ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല, ശ്രീമതി അന്നമ്മ മേക്കൊഴൂർ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി, ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ, എന്നിവർ അധ്യാപകരായും പ്രഥമാധ്യാപകർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
| |