"കെ.എം.യു.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല=പത്തനംതിട്ട | | റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38745 | | സ്കൂൾ കോഡ്= 38745 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1932 | ||
| സ്കൂൾ വിലാസം=കെ .എം.യു.പി.എസ്.മല്ലശേരി | | സ്കൂൾ വിലാസം=കെ .എം.യു.പി.എസ്.മല്ലശേരി | ||
| പിൻ കോഡ്=689646 | | പിൻ കോഡ്=689646 | ||
| സ്കൂൾ ഫോൺ=ഇല്ല | | സ്കൂൾ ഫോൺ=ഇല്ല | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= kmupschool1932@gmail,com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= kmupschool1932@gmail.com | ||
| ഉപ ജില്ല=കോന്നി | | ഉപ ജില്ല=കോന്നി | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -എയ്ഡഡ്| ഭരണ വിഭാഗം= എയ്ഡഡ് | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -എയ്ഡഡ്| ഭരണ വിഭാഗം= എയ്ഡഡ് | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->പൊതുവിദ്യാലയം | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->പൊതുവിദ്യാലയം | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ = | | പഠന വിഭാഗങ്ങൾ =U P | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 51 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 46 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=97 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന അദ്ധ്യാപകൻ = | | പ്രധാന അദ്ധ്യാപകൻ = സൂസൻ മാത്യൂസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാജീവ് കെ നായർ | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} |
12:25, 10 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എം.യു.പി.എസ് മല്ലശ്ശേരി | |
---|---|
വിലാസം | |
കോന്നി കെ .എം.യു.പി.എസ്.മല്ലശേരി , 689646 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | ഇല്ല |
ഇമെയിൽ | kmupschool1932@gmail,com |
വെബ്‍സൈറ്റ് | kmupschool1932@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38745 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസൻ മാത്യൂസ് |
അവസാനം തിരുത്തിയത് | |
10-12-2020 | 38745 |
................................
ചരിത്രം
മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ് പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി തീരുന്നു ഈ സ്ഥാപനം
ഭൗതികസൗകര്യങ്ങൾ
ക്ളാസ്സ്മുറികൾ പ്രത്യേകം തിരിച്ചതും ഹാൾരൂപത്തിലുള്ളതും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം എന്നിവ പ്രത്യേകം ഉണ്ട്. ഏകദേശം 3000 പുസ്തകങ്ങളോടു കൂടിയ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.
കൂടാതെ ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,ബി.എസ്.എൻ.എൽ ഇൻെറർ നെറ്റ് വൈഫൈ സൗകര്യം,സയൻസ് ലാബ്,ചരിത്ര മ്യൂസിയം,വിശാലമായ കളിസ്ഥലം, എന്നിവയും ഉണ്ട്.കുടിവെള്ളസൗകര്യം,ടോയ് ലറ്റ് സൗകര്യം,അടുക്കളയും സ്റ്റോർറൂമും പ്രത്യേകം തരംതിരിച്ച പാചകപ്പുര എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|