"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 245: | വരി 245: | ||
ഡിസംബർ22 രാമാനുജൻ ദിനത്തിൽ ഗണിതക്ലബ്ബ് ക്വിസ് പരിപാടി നടത്തി.4കുട്ടികൾ മുഴുവൻമാർക്ക് കരസ്ഥമാക്കി.അഭിനവ് കെ 8H അനാമിക 8G അയിഷാദാനിയ 9A അമീന അഷ്റഫ് 9D | |||
ക്രിസ്തുമസ് ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നക്ഷത്രമൊരുക്കിയും,ആശംസാ കാർഡുകൾ നിർമിച്ചും,കേയ്കുണ്ടാക്കിയും ആഘോഷിച്ചുഡിസംബർ 27ന് വിദ്യാരംഗം കലാസാഹിത്യ വേദി സുഗതകുമാരി .യു എ ഖാദർ അനുസ്മരണ പരിപാടി നടത്തി.അനുസ്മരണ പ്രഭാഷണം,കഥാപരിചയം,കവിതാലാപനം,നൃത്താവിഷ്കാരംഎന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി. | |||
സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. | |||
2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. | |||