"സ്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.എം. തോമസ് | | പി.ടി.ഏ. പ്രസിഡണ്ട്= സി.എം. തോമസ് | ||
| സ്കൂൾ ചിത്രം=SCHOOL FOR THE BLIND ALUVA.jpg | | സ്കൂൾ ചിത്രം=SCHOOL FOR THE BLIND ALUVA.jpg | ||
|size=350px | |||
}} | }} | ||
ആലുവ സെറ്റിൽമെൻറ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവർകൾ മാനേജരായി കേവലം 10 ആൺകുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തിൽ ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോർജ്.അപ്പുമേനോൻ,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു. | ആലുവ സെറ്റിൽമെൻറ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവർകൾ മാനേജരായി കേവലം 10 ആൺകുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തിൽ ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോർജ്.അപ്പുമേനോൻ,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു. | ||