"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
| സ്ഥലപ്പേര്= ഇടത്തറ
| സ്ഥലപ്പേര്= ഇടത്തറ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട

12:51, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School

എം.ടി.എൽ.പി.എസ് ഇടത്തറ
അവസാനം തിരുത്തിയത്
01-01-2022Mathewmanu



| സ്ഥലപ്പേര്= ഇടത്തറ | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്= 38619 | സ്ഥാപിതവർഷം=1936 | സ്കൂൾ വിലാസം=എം.ടി.എൽ.പി.എസ് ഇടത്തറ വടശ്ശേരിക്കര , | പിൻ കോഡ്=689662 | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= mtlpsedathra@gmail,com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=പത്തനംതിട്ട എയ്ഡഡ് | ഭരണ വിഭാഗം=സർക്കാർ പൊതു വിദ്യാലയം | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 12 | പെൺകുട്ടികളുടെ എണ്ണം= 11 | വിദ്യാർത്ഥികളുടെ എണ്ണം=23 | അദ്ധ്യാപകരുടെ എണ്ണം= 2 | പ്രധാന അദ്ധ്യാപകൻ= പി കെ വത്സമ്മ | പി.ടി.ഏ. പ്രസിഡണ്ട്= എലിസബത്ത് തോമസ് | സ്കൂൾ ചിത്രം= school-photo.png‎ ‎| }}


ചരിത്രം

ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.


ഭൗതികസൗകര്യങ്ങൾ

·       56 സെൻറ് സ്ഥലം സ്കൂളിനുണ്ട്.

·       ആകർഷകമായ സ്കൂൾ കെട്ടിടം

·       ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ)

·       വിശാലമായ കളിസ്ഥലം

·       കുടിവെള്ള സൗകര്യം

·       ടോയ്‍ലെറ്റുകൾ

·       ലൈബ്രറി

·       കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ)

·       ടി.വി

·       എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

·       വിദ്യാരംഗം കലാസാഹിത്യവേദി

·       ക്ലബ് പ്രവർത്തനങ്ങൾ

·       കൈയെഴുത്തു മാസിക

·       മാഗസിൻ

·       ബാലസഭ

·       പൂന്തോട്ട നിർമ്മാണം

·       പഠനയാത്ര

·       ബോധവൽക്കരണ ക്ലാസ്

·       ഒക്കുപേഷണൽ തെറാപ്പി

·       സ്പോക്കൺ  ഇംഗ്ലീഷ്

·       കലോത്സവം, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലേക്കു പരിശീലനം

·       വിവിധ മത്സര പരീക്ഷകളിലേക്കുള്ള പരിശീലനം

·       മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

·       അമ്മവായന

·       സ്കൂൾ പത്രം  - ‘ജ്വാല’

·       കൈയെഴുത്തു മാസിക

·       പതിപ്പ്


മുൻ സാരഥികൾ

·       ശ്രീ കെ പി മാത്യു

·       ശ്രീ ടി ഇ തോമസ്

·       ശ്രീ പി ജെ എബ്രഹാം

·       ശ്രീ എം സി ജോൺസൻ

·       ശ്രീമതി പി ടി ഏലിയാമ്മ

·       ശ്രീമതി ടി ഇ മറിയാമ്മ

·       ശ്രീമതി എം എം തങ്കമ്മ

·       ശ്രീമതി എൻ എ അന്നമ്മ

·       ശ്രീമതി എം ശോശാമ്മ

·       ശ്രീമതി മറിയാമ്മ സഖറിയ

·       ശ്രീമതി പി എ അമ്മിണികുട്ടി

·       ശ്രീമതി ലിസ്സിക്കുട്ടി

·       ശ്രീമതി കെ ലാലി

·       ശ്രീമതി മേരി വർഗ്ഗീസ്

·       ശ്രീമതി വി ജി ലാലി , എന്നിവർ സ്കൂളിലെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


മികവുകൾ

·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.

·       എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.

·       എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.

·       ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.

·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു.

·       നാട്ടുകൂട്ടം

·       പൂർവ വിദ്യാർഥി സംഗമം

·       സ്കൂൾ പുനരുദ്ധാരണം


ദിനാചരണങ്ങൾ

·       പരിസ്ഥിതി ദിനം

·       വായനാദിനം

·       ചാന്ദ്രദിനം

·       ഹിരോഷിമ - നാഗസാക്കി ദിനം

·       സ്വാതന്ത്ര്യദിനം

·       ഗാന്ധി ജയന്തി

·       അധ്യാപകദിനം

·       ശിശുദിനം

·       കേരളപ്പിറവി

·       റിപ്പബ്ലിക്ക് ദിനം

·       രക്തസാക്ഷി ദിനം, ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു.


അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ

അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ

റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ

റവ. അനു തോമസ്, തോപ്പിൽ

ഡോ രേണു മാത്യു, തെക്കോട്ടിൽ

ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്)

ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ടി.എൽ.പി.എസ്_ഇടത്തറ&oldid=1169752" എന്ന താളിൽനിന്ന് ശേഖരിച്ചത്