"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
== ക്ലബ്ബ് പ്രവർത്തനങ്ങൾ.==
== ക്ലബ്ബ് പ്രവർത്തനങ്ങൾ.==
'''പരിസ്ഥിതി ക്ലബ്'''
'''പരിസ്ഥിതി ക്ലബ്'''
നമ്മുടെ പരിസ്ഥിതിയുടെ ആരോഗ്യമാണ് നമ്മുടെ ആരോഗ്യം എന്ന അവബോധം കുട്ടികളിൽ വളർത്തേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യം കൈവരിക്കാനായി അധ്യാപകൻ ശ്രീ. കെ.ജി.റെജിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തന്നെ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും വൃക്ഷത്തൈകൾ  സ്കൂൾ പരിസരങ്ങളിൽ നടുകയും ചെയ്യുന്നു. കുട്ടികൾ തന്നെ ഇവയുടെ പരിപാലനം ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിജയി കൾക്ക് സമ്മാനം നൽകി വരുന്നു.

സയൻസ് ക്ലബ്ബ്  
സയൻസ് ക്ലബ്ബ്  
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063319" എന്ന താളിൽനിന്ന് ശേഖരിച്ചത്