"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.)No edit summary |
||
| വരി 156: | വരി 156: | ||
5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നു. താൽപ്പര്യമുള്ള കുട്ടികളിൽ നിന്നും സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്. | 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നു. താൽപ്പര്യമുള്ള കുട്ടികളിൽ നിന്നും സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്. | ||
==== സാമൂഹ്യശാസ്ത്ര ക്ലബ് . ==== | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സ്കൂളിൽ വർഷങ്ങളായി മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു .അധ്യയന വർഷത്തിന് ആരംഭത്തിൽതന്നെ ക്ലബ്ബ് കൂടുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നു .അധ്യാപകരിൽനിന്നും കൺവീനർ , ജോയിൻ്റ് കൺവീനർ എന്നിവരെയും കുട്ടികളിൽനിന്നും ചെയർമാൻ , വൈസ്ചെയർമാൻ എന്നിവരെയും തെരഞ്ഞെടുക്കുന്നു . ഓരോ ക്ലാസ്സിൽനിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു . സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ദിനാചരണങ്ങളും ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നടത്തിവരുന്നത് .ഓരോ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു . എല്ലാമാസവും ക്ലബ് കൂടിവരുന്നു . ക്ലബിൻ്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുള്ള അറിവും , താല്പര്യവും , അനുഭവവും വളർത്തുന്നു . | |||
==== പാഠ്യേതര വിഷയങ്ങൾ . ==== | |||
==== 1 . പി ടി എ . ==== | |||
സ്കൂളിൽ പി ടി എ സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പിടിഎ പൊതുയോഗം കൂടുകയും പിടിഎ ഭാരവാഹികളെയും വിവിധ കമ്മറ്റികളെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു . ഒരോ ടേമിലും പിടിഎ പൊതുേയാഗവും ക്ലാസ്സ് പിടിഎ യും കൂടുന്നു . സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ പിടിഎ യുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു . | |||
==== 2 . കോ- ഓപ്പറേറ്റിവ് സൊസൈറ്റി ==== | |||
സ്കൂളിൽ വർഷങ്ങളായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു . പാഠപുസ്തക വിതരണം യഥാസമയം പൂർത്തിയാക്കുകയും കണക്കുകൾ ഒഡിറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തുവരുന്നു . | |||
==== 3 . കലോൽസവം . ==== | |||
സ്കൂളിൽ കലോൽസവം യഥാസമയം വിപുലമായി നടത്തി വരുന്നു .സ്കൂൾതല വിജയികളെ ഉയർന്നതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് സബ് ജില്ലാ / ജില്ലാ / സംസ്ഥാനതല മൽസരങ്ങളിൽ വിജയിക്കുവാൻ സാധിച്ചിട്ടുണ്ട് . | |||
==== 4 . കായികമേള . ==== | |||
സ്കൂൾതല കായിക മേളയിൽ വിജയികളായ കുട്ടികളെ ഉയർന്നതലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു . നിരവധി കുട്ടികൾക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് . | |||
==== 5 . ശാസ്ത്ര മേളകൾ . ==== | |||
സ്കൂൾതല ശാസ്ത്ര മേളകളിൽ വിജയികളാകുന്ന കുട്ടികളെ സബ് - ജില്ലാ/ജില്ലാ / സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . | |||
==== 6 . പ്രവർത്തിപരിചയമേള . ==== | |||
സ്കൂൾതലത്തിൽ വിപുലമായി നടത്തി വരുന്നു . സബ് - ജില്ലാ / ജില്ലാ / സംസ്ഥാനതലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുന്നു . | |||
==== 7 . കൗൺസലിംഗ് ക്ലാസ്സുകൾ . ==== | |||
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ തരത്തിൽ നടത്തിവരുന്നു . പരീക്ഷാക്കാലത്തെ അനാവശ്യ ഭയങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുവാൻ ഇത് കുട്ടികളെ സഹായിക്കുന്നു . | |||
==== 8 . മെഡിക്കൽ ക്യാമ്പുകൾ . ==== | |||
എല്ലാവർഷവും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംലടിപ്പിക്കാറുണ്ട് .കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ഇത് വളരെ പ്രയോജനം ചെയ്യുന്നു . | |||
==== 9 . ഉച്ചഭക്ഷണം ==== | |||
ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ സൗജന്യ ഉച്ചഭക്ഷണ പരിപാടി സ്കൂളിൽ കാര്യക്ഷമമായി നടത്തിവരുന്നു . | |||
==== 10 . സൗജന്യ ഭക്ഷ്യധാന്യ - യൂണിഫോം വിതരണം . ==== | |||
സർക്കാർ പദ്ധതികളായ ഇവ യഥാസമയം കാര്യക്ഷമമായി നടത്തിവരുന്നു . | |||
==== 11. പoനയാത്ര _ വിനോദയാത്ര . ==== | |||
എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു . | |||
==== 12. കഥകളി . ==== | |||
അയിരൂരിൽ പ്രവർത്തിക്കുന്ന പത്തംനംതിട്ട ജില്ലാ കഥകളി ക്ലബ്ബിൻ്റെ പരിപാടികളിലും മൽസരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു . | |||
==== 13. ആലോഷങ്ങൾ . ==== | |||
പിടിഎ യുടെ ആഭിമുഖ്യത്തിൽ ഓണം - ക്രിസ്മസ് ആലോഷങ്ങൾ വിപുലമായി നടത്തി വരുന്നു . ഓണത്തിന് വിഭവസമൃദ്ധമായ ഒണസദ്യയും ക്രിസ്മസിന് കേക്ക് വിതരണവും നടത്തി വരുന്നു . പ്രമുഖ വ്യക്തികൾ സന്ദേശങ്ങൾ നൽകുന്നു . കലാകായിക മൽസരങ്ങൾ നടത്തിവരുന്നു . | |||
==== 14. ഗതാഗതം . ==== | |||
കുട്ടികൾക്കായി മികച്ച യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് .സ്കൂളിന് സ്വന്തമായി ബസ്സും അത് ഓടിക്കാൻ സ്ഥിരം സംവിധാനവും ഉണ്ട് . | |||
==== 15. വാർഷികം . ==== | |||
അധ്യയന വർഷത്തിൻ്റെ അവസാനം നടത്തുന്ന സ്കൂൾ വാർഷികത്തിൽ തന്നാണ്ടത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നു .വിവിധ സ്കോളർഷിപ്പകളും എൻഡോവ്മെൻ്റുകളും വിതരണം ചെയ്യുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||