"ഗവ.എച്ച്.എസ്. എസ്.മാരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 170: | വരി 170: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |- | ||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പുനലൂർ കായംകുളം പത്തനാപുരത്തുനിന്നും നാലുകിലോമീറ്റർ അകലെയായി അടൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*കായംകുളം പുനലൂർ റോഡിൽ അടൂർ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. | |||
* പത്തനംതിട്ട, കുമ്പഴ ,കോന്നി ,കലഞ്ഞൂർ, കല്ലുംകടവ് (25 കിലോമീറ്റർ) അകലെയായി അടൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
|---- | |||
{{#multimaps: 9.1102773, 76.8288829| zoom=16}} | |||
* | |||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | {| class="infobox collapsible collapsed" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |- |style="background-color:#A1C2CF; " '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' {| * പുനലൂർ കായംകുളം പത്തനാപുരത്തുനിന്നും നാലുകിലോമീറ്റർ അകലെയായി അടൂർ റോഡിൽ സ്ഥിതിചെയ്യുന്നു. *കായംകുളം നിന്നും പതിമൂന്ന് കിലോമീറ്റർ പത്തനംതിട്ട, കുമ്പഴ ,കോന്നി ,കലഞ്ഞൂർ, കല്ലുംകടവ് (25 കിലോമീറ്റർ) |---- Loading map...{"markers":[{"pos":[{"lat":9.1102773,"lon":76.8288829}]}],"center":{"lat":9.1102773,"lon":76.8288829},"tileLayer":" / {s}.tile.openstreetmap.org {z} {x} {y}.png","attribution":"\u0026copy; \u003Ca href="\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E" contributors","zoom":"16"} |} | ||
|}<!--visbot verified-chils->--> |
12:58, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്. എസ്.മാരൂർ | |
---|---|
വിലാസം | |
പത്തന൦തിട്ട മാരുർ പി.ഒ, , മാരുർ 691524 , പത്തന൦തിട്ട ജില്ല | |
സ്ഥാപിതം | 01 - 07 - 1903 |
വിവരങ്ങൾ | |
ഫോൺ | 04734275373 |
ഇമെയിൽ | ghsmaroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38089 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തന൦തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തന൦തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസ്സി ഫിലിപ്പ് |
പ്രധാന അദ്ധ്യാപകൻ | ജെസ്സി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
30-11-2020 | Ghsmaroor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനാപുരം നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ' മാരൂർ .ഏനാദിമംഗലം പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണിത്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസറുടെ പരിധിയിൽ പ്രവർത്തിക്കുന്ന മാരൂർ ഗവ. H. S. S 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത്.പടിപടിയായി വളർന്ന് ഇന്നൊരു ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊള്ളുന്നു.ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ പിൻമുറക്കാരനായ കൊച്ചുവിള വീട്ടിൽ കുടുംബാംഗങ്ങളിലൊരാളായ ശ്രീ.കൊച്ചു മാധവനാണ് സ്ഥാപകൻ എന്ന് കരുതിപ്പോരുന്നു. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തു പരിധിയിലുള്ള വിദ്യാലയം വെള്ളയാംകോട്ടുവീട്ടിൽ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് 1902-ൽ സർക്കാരിന് കൈമാറിയത്.അടൂർ ഉപജില്ലയിൽ പെടുന്ന വിദ്യാലയം 1970-ൽ UP സ്കൂളായും 1980 ൽ H. S. ആയും ഉയർത്തപ്പെട്ടു. കമ്പ്യൂട്ടർ വിദ്യാഭ്യാസം ജില്ലയിൽ ആദ്യമായി ആരംഭിച്ച സർക്കാർ വിദ്യാലയം.2011 - ൽ പ്രീ - പ്രൈ മറിവിഭാഗവും 2014-ൽ H. S. S. (സയൻസ്, കൊമേഴ്സ് ) വിഭാഗവും ആരംഭിച്ചു. പ്രീ - പ്രൈ മറി മുതൽ +2 വരെയുള്ള സർക്കാർ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ അടൂർ സബ് ജില്ലയിൽ ഏനാദിമംഗലം പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ഏക ഗവ ഹയർ സെക്കൻ്ററി വിദ്യാലയമാണ് ഗവ. H. S.Sമാരൂർ .കെ .പി .റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗതാഗത കര്യമേറെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം കുട്ടികൾ പഠിക്കുന്നു 3 കെട്ടിടങ്ങളിലായി ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു തിവിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ലാബ് സൗകര്യവും ലഭ്യമാണ്. രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും ഈസ്കൂളിൻ്റെ പ്രത്യേക തയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ മൾട്ടിമീഡിയ ക്ലാസ് റൂമുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.8 ക്ലാസ് റൂമുകൾ ഹൈടെക് ആയി .കുടിവെളള സംവിധാനവും ശൗചാലയങ്ങളും സ്കൂളിൽ ലഭ്യമാണ്. ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമ്മിച്ച അതിവിശാലമായ ഓഡിറ്റോറിയം സ്കൂളിൻ്റെ മാറ്റ് കൂട്ടുന്നു.കുട്ടിയുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്ന പഠനാന്തരീക്ഷങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാണ്.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. RMSA ,SSAഎന്നിവയുടെ സഹായത്താലും വിവിധ സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും ലഭിച്ച പതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിനുണ്ട്.വിവിധ വർത്തമാന പത്രങ്ങളും ടെ 10 വീതം കോപ്പികൾ ലഭിക്കുന്നു.തളിര്, ശാസ്ത്രഗതി, ശാസ്ത്രലോകം, വിദ്യാരംഗം ,യുറീക്ക തുടങ്ങിയ മാസികകളും സ്കൂളിൽ വരുത്തുന്നു.ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. കൈറ്റിൽ നിന്ന് ലഭിച്ച രണ്ട് വലിയ TV കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.എല്ലാ ക്ലാസ്സുകൾക്കും ലാപ്ടോപ്പുകൾ ഉണ്ട്. ഗേൾസ് ഫ്രണ്ലി ടോയ്‌ലറ്റ്. വാഹന സൗകര്യം ഭിന്നശേഷിക്കാരായ കുട്ടികളെയും പരിഗണിച്ചു കൊണ്ടുള്ള നടപ്പാത .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർറെഡ്ക്രോസ്
- പൊതുവിജ്ഞാനം
- മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി,സംസ്കൃതംഎന്നീ ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ.
- പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം.
- പൊതു വിജ്ഞാനം.
- ബോധവത്കരണക്ലാസ്സുകൾ
- റോഡ് സുരക്ഷാക്ലാസ്സുകൾ
- ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ , റാലികൾ,പോസ്റ്ററുകൾ,ചിത്രരചന,ഉപന്യാസ രചന
- കൗൺസിലിങ്
- സോപ്പ് നിർമ്മാണം
- പേപ്പർക്യാരി ബാഗ് നിർമ്മാണം
- ആർട്ട് &ക്രാഫ്റ്റ്
- ലോക ഭക്ഷ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ഫുഡ് ഫെസ്റ്റ് , സെമിനാറുകൾ,വിവിധതരം ഔഷധസസ്യങ്ങളുടെ പരിപാലനം,ജൈവ കൃഷി പ്രോത്സാഹിപ്പിക്കൽ.
- യോഗ
- കരാട്ടെ
- അസാപ്പ് .
അധ്യാപകർ
1.രത്നകുമാർ T S
2.മേഴ്‌സി T S
3. പ്രീത P S
4. റംലത്ത്ബീവി T N
5. ഗീതു കൃഷ്ണൻ V
6. മിനി Nപണിക്കർ
7. സ്മിത. S
8. ബിജി M S
9. സുജ K
10. സന്ധ്യ. C
11. ശ്രീജ S
12. സെൽമി A H
13. ജെസ്‌ന V M
14.ജോൺസൺ .E T
15. റാഫി S
മികവുകൾ
2009 – 10 : അധ്യയന വർഷം മുതൽ തുടർച്ചയായി S S L C ക്ക് 100 % വിജയം
2019 -20അധ്യയന വർഷം : +2 സയൻസ് വിഭാഗത്തിൽ 2 പേർക്ക് full A+, അഭിരാം, ജിത്തു ഗോപി
ഒരു കുട്ടിക്ക് NMMS ലഭിച്ചു, യദുകൃഷ്ണൻ B ,
നവോദയ വിദ്യാലയത്തിലേക്ക് ഒരു കുട്ടിക്ക് പ്രവേശനം ലഭിച്ചു, അഭിനന്ദ് പ്രസാദ്
സംസ്ഥാന തല പ്രവൃത്തി പരിചയമേളയിൽ അനന്ദു കൃഷ്ണയക്ക് രണ്ടാംസ്ഥാനം
NuMats, STEPS എന്നിവയിൽ സംസ്ഥാന തലത്തിലേക്ക് ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു, മാനവ് ദർശൻ മിത്ര
അടൂർ സബ് ജില്ല പ്രവൃത്തി പരിചയമേളയിൽ സ്കൂളിന് ഏഴാം സ്ഥാനം ലഭിച്ചു
അടൂർ സബ് ജില്ല ശാസ്ത്രമേളയിൽ LP വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു
2018- 19 വർഷത്തിലും 'STEPS ന് സംസ്ഥാന തലത്തിലേക്ക് അഭിനവ്. M തെരഞ്ഞെടുക്കപ്പെട്ടു
2017-18, 2018-19, 2019-20 എന്നീ വർഷങ്ങളിൽ തുടർച്ചയായ LS S വിജയികൾ
സംസ്ഥാനതല പ്രവൃത്തി പരിചയമേളയിൽ മൂന്നു വർഷങ്ങളിൽ A ഗ്രേഡ് (coconut shell products) ലഭിച്ചു അനന്ദു കൃഷ്ണ
അക്ഷരമുറ്റം,സ്വദേശ് ക്വിസ്, അറിവുത്സവം എന്നിവയിൽ തുടർച്ചയായി ഉപജില്ല, ജില്ലതല വിജയികൾ
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല നൽകുന്ന സ്കോളർഷിപ്പ് എന്നിവ കുട്ടികൾക്ക് ലഭിക്കുന്നു
JRC യൂണിറ്റ് കലാകായികം, പ്രവൃത്തി പരിചയം, യോഗ, കരാട്ടേ, സോപ്പ് നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം
കായിക മത്സരങ്ങളിൽ HSS കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത് വിജയം നേടി
ഗ്രന്ഥശാലാ സംഘം നടത്തുന്ന വായന മത്സരത്തിൽ വിജയം
ദിനാചരണങ്ങൾ
ഓരോ അധ്യായന വർഷത്തിലും അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി എൽ. പി തലം മുതൽ ഹയർ സെക്കന്ററി തലം വരെ നടത്തപ്പെടുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കഴിയുന്നു. SRG യിൽ അതത് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാവുകയും പരിപാടികൾ ക്രോഡീകരിക്കുകയും ചെയ്യുന്നു . പ്രധാനപ്പെട്ട ദിനാചരണമായ പരിസ്ഥിതിദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ഓസോൺദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാമുകൾ, സെമിനാറുകൾ, റാലികൾ, വൃക്ഷതൈ വിതരണം, പുസ്തക വിതരണം, പോസ്റ്ററുകൾ,പ്രദർശനങ്ങൾ, ചിത്രരചന തുടങ്ങിയവ നടത്തി വരുന്നു. ഓരോ പ്രവർത്തനങ്ങളും വിവിധ ക്ലബ്ബുകളുമായി ഏകോപിപ്പിച്ചു പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ ഭംഗിയായി നിർവഹിക്കാറുണ്ട് .
ക്ലബ്ബുകൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ വിഷയവും പഠിപ്പിക്കുന്നതും ക്ലബുകളുടെ ചുമതല വഹിക്കുന്നവരുമായ അദ്ധ്യാപകർ അർഹരായ കുട്ടികളെ ഉൾപ്പെടുത്തി ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും വിഷയസംബന്ധിയായതുമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു.
- വിദ്യാരംഗം
- ടാലൻ്റ് ലാബ്
- ലഹരി വിരുദ്ധ ക്ലബ്
- ഹെൽത്ത് ക്ലബ്
- IT ക്ലബ്
- റോഡ് & സേഫ്റ്റി ക്ലബ്
- ജാഗ്രതാ സമിതി
- കലാകായിക പ്രവൃത്തി പരിചയ ക്ലബ്
- ഫോറസ്ട്രിക് & എൻവയോൺമെൻ്റ്ക്ലബ്
- എക്കോ ക്ലബ്
- ഗണിത ക്ലബ്
- ഭാഷാ ക്ലബുകൾ( മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം)
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ്ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ടി പി ദേവകി അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
പി ടി മാത്യു
ഫിലിപ്പോസ് പൗലോസ്
ആനിക്കുട്ടി
ശാന്തമ്മ ജോൺ
രാജമ്മ വി ആർ
ഇന്ദിര എൻ
പി എ ഗീത
വിജയലക്ഷ്‌മി പി
ജോസ് .എ
ജലജ .എം
ഷൈലജ .എൽ
പരമേശ്വരൻ.കെ
സജീവ് .എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ചെല്ലപ്പൻ(ചീഫ് മെഡിക്കൽ ഓഫീസർ)
- എൻ.ഭാസ്ക്കരാനന്ദൻ
*ഡോ സി.പി.രാധ(സിവിൽ സർജൻ)
*ഡോ ഷാജി
*ഡോ രാമചന്ദ്രൻ
*ഡോ ശിവദാസൻ
*ശ്രീ സി കെ വിജയൻ(റിട്ട ജനറൽ മാനേജർ വ്യവസായ വകുപ്പ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പുനലൂർ കായംകുളം പത്തനാപുരത്തുനിന്നും നാലുകിലോമീറ്റർ അകലെയായി അടൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
*കായംകുളം പുനലൂർ റോഡിൽ അടൂർ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
|