"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 106: വരി 106:
    
ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാനിദ്ധ്യത്തിൽ ചന്ദ്രയാൻ -2 വിക്ഷേപണം വിവിധ ക്ലാസ്സുകളിലെ കുട്ടികളെ  കാണിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി.

==  <font color=green><font size=5> ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി (29/08/2019) ==

വരി 112: വരി 115:

ഇടയാറന്മുള : വിജയത്തിലേക്ക് എളുപ്പ വഴികൾ ഇല്ലെന്നും പടികൾ നടന്നു കയറുക തന്നെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...പടികൾ കയറണമെങ്കിൽ നമ്മൾ‌ പൂർണ ശാരീരികക്ഷമതയുള്ളവരായിരിക്കണം. ശാരീരികക്ഷമതയുള്ളവരുടെ അതിര് ആകാശമായിരിക്കും....ശരീരം ആരോഗ്യമുള്ളതാണെങ്കിൽ മനസ്സും അങ്ങനെ തന്നെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു....ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പച്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രിമാരും, സ്കൂൾ  വിദ്യാർഥികളും സെലിബ്രറ്റികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.... ഞങ്ങളുടെ സ്കൂളിൽ ഈ പരിപാടിയുടെ തത്സമയ പ്രക്ഷേപണം  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .

==  <font color=green><font size=5> പ്രതിഭയെ ആചരിക്കൽ  (14/11/2019) ==

10,828

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059297" എന്ന താളിൽനിന്ന് ശേഖരിച്ചത്