"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 132: വരി 132:

സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.

'''''<u>ഡിസംബർ</u>'''''
'''''<u>ഡിസംബർ 1 ലോക എയ്ഡ്സ് ദിനം</u>'''''
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ഓർമ്മപ്പെടുത്തലിന്നായി പ്രശസ്തനായ ഒരു ഡോക്ടറുടെ വാക്കുകൾ വീഡിയോ ക്ലാസ്സ് ആയി കുട്ടികളിലേക്ക് എത്തിക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കൂടി എയ്ഡ്സ് വരാൻ ഉള്ള സാഹചര്യം അത് വരാതിരിക്കാനായി എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം കുട്ടികൾക്ക് വളർത്താൻ സാധിക്കും. എയ്ഡ്സിനെ കുറിച്ചുള്ള പ്ലക്കാർഡുകൾ പോസ്റ്ററുകൾ തയ്യാറാക്കാൻ അവരോട് ആവശ്യപ്പെടാനും ഉദ്ദേശിക്കുന്നു.

==  <font color="blue"> '''ഭൗതികസൗകര്യങ്ങൾ  ''' </font>== <font color="green">

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058501" എന്ന താളിൽനിന്ന് ശേഖരിച്ചത്