"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 8: | വരി 8: | ||
പോലീസ് സ്റ്റേഷനുമായി നല്ല ഒരു ആത്മബന്ധം കുട്ടികൾക്കുണ്ട്.നാട്ടുകാരൻ കൂടിയായ ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യുവിന്റെ സേവനം എപ്പോൾ വേണമെങ്കിലും സ്കൂളിന് ലഭ്യമാണ്.കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും PSLO യുടെ നേതൃത്വത്തിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഒക്ടോബർ ആദ്യവാരം സേവനവാരത്തിന്റെ ഭാഗമായി സ്കൂളിനോടൊപ്പം പോലീസ് സ്റ്റേഷനും പരിസരവും കേഡറ്റ്സ് ശുചീകരിക്കാറുണ്ട്.സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്റ്റേഷനിൽ അറിയിക്കുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്യാറുണ്ട്.സ്കൂളിൽ SPC വന്നതോടെ കുട്ടികളിൽ പൊതുവെ അച്ചടക്കവും ആത്മനിയന്ത്രണവും വർധിച്ചിട്ടുണ്ട്.പോലീസിനെ കൂടാതെ എക്‌സൈസ്,ഫോറസ്റ്റ്,ഫയർഫോഴ്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും അവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി. | പോലീസ് സ്റ്റേഷനുമായി നല്ല ഒരു ആത്മബന്ധം കുട്ടികൾക്കുണ്ട്.നാട്ടുകാരൻ കൂടിയായ ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യുവിന്റെ സേവനം എപ്പോൾ വേണമെങ്കിലും സ്കൂളിന് ലഭ്യമാണ്.കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും PSLO യുടെ നേതൃത്വത്തിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഒക്ടോബർ ആദ്യവാരം സേവനവാരത്തിന്റെ ഭാഗമായി സ്കൂളിനോടൊപ്പം പോലീസ് സ്റ്റേഷനും പരിസരവും കേഡറ്റ്സ് ശുചീകരിക്കാറുണ്ട്.സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്റ്റേഷനിൽ അറിയിക്കുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്യാറുണ്ട്.സ്കൂളിൽ SPC വന്നതോടെ കുട്ടികളിൽ പൊതുവെ അച്ചടക്കവും ആത്മനിയന്ത്രണവും വർധിച്ചിട്ടുണ്ട്.പോലീസിനെ കൂടാതെ എക്‌സൈസ്,ഫോറസ്റ്റ്,ഫയർഫോഴ്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും അവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി. | ||
ഈ ചുരുങ്ങിയ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അത് നടപ്പിലാക്കാനും സ്കൂൾ SPC ടീമിന് കഴിഞ്ഞിട്ടുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 2018-ലെ പ്രളയകാലത്ത് മണക്കയത്ത് വിമ്മരം കോളനിയിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. | |||