"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
== <font color=red><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
== <font color=red><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font color=black><font size=3>
<font color=black><font size=3>
*എൻ. എസ്. എസ് (നാഷ്ണൽ സർവീസ് സ്കീം)
'''*എൻ. എസ്. എസ് (നാഷ്ണൽ സർവീസ് സ്കീം)'''
* ഭൂമിത്ര സേന ക്ലബ്  
 
* മാതൃഭൂമി സീഡ് ക്ലബ്‌  
വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു.
* നല്ല പാഠം യൂണിറ്റ്
സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ്  യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം,  സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം,  ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം,  നെൽകൃഷി വിത്ത് പാകലും  കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്. ഹയർ സെക്കന്ററി വിഭാഗം എക്കണോമിക്സ് അധ്യാപകൻ ശ്രീ അരുൺ മോഹൻ ആണ്  പ്രോഗ്രാം കോർഡിനേറ്റർ.
 
'''* ഭൂമിത്ര സേന ക്ലബ് '''
 
സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കീഴിലുള്ള ഭൂമിത്ര സേന ക്ലബ്‌ 2018 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക,പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നിവ യാണ്  ഭൂമിത്രസേന ക്ലബ് ലക്ഷ്യം വക്കുന്നത്. സ്കൂളിൽ ശലഭയോദ്യാന നിർമാണം,  ഔഷധസസ്യതോട്ടനിർമാണം, പ്രകൃതിയുമായി ബന്ധപ്പെട്ട  ദിനാചരണങ്ങൾ, സെമിനാറുകൾ, പക്ഷി നിരീക്ഷണം,  പ്രകൃതി പഠന യാത്രകൾ എന്നിവ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ചില  പ്രവർത്തനങ്ങൾ ആണ്. ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്ബ് കോർഡിനേറ്റർ.
 
'''* മാതൃഭൂമി സീഡ് ക്ലബ്‌ '''
 
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്.
ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
 
'''* നല്ല പാഠം യൂണിറ്റ്'''
 
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ  2018 ൽ ആരംഭിച്ചു.
സ്കൂളിനു സമീപത്തുള്ള ഏലായിൽ  കൊയ്ത്തുത്സവത്തിൽ നല്ല പാഠം  അംഗങ്ങൾ  പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു,  ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും  നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.
 
'''* സൗഹൃദ ക്ലബ്‌ '''
'''* സൗഹൃദ ക്ലബ്‌ '''
വിദ്യാർഥീ കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് നേതാജി ഹയർ സെക്കന്ററി വിഭാഗത്തിന് 2019 ൽ സൗഹൃദ യൂണിറ്റ് അനുവദിച്ചു. കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, കായിക നിപുണതകൾ മെച്ചപ്പെടുത്തുക, അതിലൂടെ അവരുടെ കൗമാര കാലഘട്ടം പക്വതയാർന്നതാക്കുക, കുട്ടികളുടെ പ്രശ്നങ്ങൾ ഒളിക്കാതെ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുക തുടങ്ങിയവ ആണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഇതോടൊപ്പം എന്നും  കുട്ടികൾക്ക് താങ്ങും തണലുമായ് നിൽക്കാൻ  രക്ഷിതാക്കളെ സജ്ജരാക്കാനും സാധിക്കുന്നു.

ശ്രീമതി റ്റാലിൻ എലിസബത്ത് ജോർജ് ക്ലബ്‌  കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
ശ്രീമതി റ്റാലിൻ എലിസബത്ത് ജോർജ് ക്ലബ്‌  കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
'''*  കരിയർ ഗൈഡൻസ്  ആൻഡ് ഫോക്കസ് പോയിന്റ്'''
'''*  കരിയർ ഗൈഡൻസ്  ആൻഡ് ഫോക്കസ് പോയിന്റ്'''
പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു.  

കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു.  
കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു.  
472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057967" എന്ന താളിൽനിന്ന് ശേഖരിച്ചത്