എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല (മൂലരൂപം കാണുക)
19:53, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2020→മികവുകൾ
വരി 56: | വരി 56: | ||
==മികവുകൾ== | ==മികവുകൾ== | ||
പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിലും അദ്ധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി Hello English , മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി മലയാളത്തിളക്കം , ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം , മൂന്ന് നാല് അഞ്ച് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു. | പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിലും അദ്ധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി Hello English , മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി മലയാളത്തിളക്കം , ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം , മൂന്ന് നാല് അഞ്ച് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു. | ||
ആഴ്ചയിൽ രണ്ടു ദിവസം സ്‌പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പത്ര വാർത്ത , ക്വിസ് , പുസ്തക പരിചയം, കടംകഥകൾ എന്നീ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്‌ഥാനത്തിൽ ചെയ്തു വരുന്നു. സ്കൂൾ ലീഡറിന്റെ ചുമതലയോടെ ആഴ്ചയിൽ ഒരു ദിവസം സർഗ്ഗമേളക്കായി 1 മണിക്കൂർ സമയം വേർതിരിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ കുട്ടികളുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനവസരം നൽകുന്നു. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണതിനു ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് വായനകാർഡ് നൽകുന്നു. അദ്ധ്യാപകരുടെ സഹായത്തോടെ വായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ടെം അടിസ്ഥാനത്തിലും അല്ലാതെയും മൂല്യ നിർണയ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെടുത്തു പഠനോത്സവം എന്ന പേരിൽ വർഷാവസാനം മികവുകൾ അവതരിപ്പിക്കുന്നു. | |||
പാഠ്യപാഠ്യേതര വിഷയങ്ങളിൽ ജില്ലാ തലത്തിലും സബ്ജില്ല തലത്തിലും മികവു പുലർത്തിയിട്ടുണ്ട്. പ്രവർത്തി പരിചയ മേളയിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. L.S.S സ്കോളർഷിപ്പ് പരീക്ഷയിൽ ആര്യാനന്ദ സ്കോളർഷിപ്പിനർഹയായി | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |