"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫോ ബോക്സ്)
No edit summary
വരി 46: വരി 46:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവല്ല ടൗണിൽ നിന്നും പൊടിയാടി -മാവേലിക്കര റൂട്ടിൽ (തിരുവല്ലയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്)  കാവുംഭാഗം കവല. അവിടെനിന്നും പെരിങ്ങര - ചാത്തങ്കരി റൂട്ടിൽ മൂവിടത്തുപടിയിൽ നിന്നും വലത്തോട്ടുള്ള വഴി സ്ക്കൂളിലെത്താം. കാവുംഭാഗത്തു നിന്നും 1.5കി.മീ ദൂരം.ബസിൽ വരുന്നവർ ഇതേ റുട്ടിൽ മൂവിടത്തുപടി കഴിഞ്ഞ് കോസ്മോസ് ജംഗ്ഷനിൽ ഇറങ്ങി അല്പം പുറകിലേക്ക് നടന്ന് ഇടത്തോട്ടുള്ള റോഡിലൂടെ പത്തു മിനിട്ട് നടന്നാൽ സ്കൂളിൽ എത്താം.

== ചരിത്രം ==
==ചരിത്രം==
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്, നാട്ടുഭാഷാവിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാമസ്വാമി അയ്യർ, റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ എന്നിവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.അതിലൊന്നാണ് പെരിങ്ങര സർക്കാർ സ്ക്കൂൾ. റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ പങ്കെടുത്ത് നെടുകോൺ സ്ക്കൂളിൽ കൂടിയ പെരിങ്ങര പകുതിയിലെ പൗരപ്രമുഖരുടെ യോഗമാണ് പെരിങ്ങര,കാരയ്ക്കൽ കരക്കാർ യോജിച്ച് രണ്ടു കരകളുടെയും മദ്ധ്യത്തിൽ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സംഭാവനയും കൊണ്ട് പെട്ടെന്നു തന്നെ വസ്തു തീറു വാങ്ങുവാൻ കഴിഞ്ഞു. ദിവാൻ പേഷ്കാർ ആയിരുന്ന കെ.നാരായണമേനോനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.പെരിങ്ങര ഉപ്പങ്കരയായ മുഴങ്ങോട്ടിൽ പദ്മനാഭക്കുറുപ്പ് ആശാൻ,മൂലമണ്ണിൽ ചെറിയാൻ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ കഠിനപരിശ്രമം വിദ്യാലയം സ്ഥാപിയ്ക്കുന്നതിൽ നിർണ്ണായകമായി.തുടർന്ന് അയ്യായിരം രൂപ വിലകല്പിച്ച് തിരുവിതാംകൂർ മഹാരാജാവിന് ദാനമായി നല്കുകയും ചെയ്തു.കെട്ടിടംപണി വേഗം പൂർത്തിയായതോടെ 1915 ൽ ഒന്നു വരെ നാലുവരെ ക്ലാസ്സുകളോടു കൂടിയ എൽ.ജി.ഇ സ്ക്കൂളാണ് ആദ്യം ആരംഭിച്ചത്.മലയാളത്തിലെ മൺമറഞ്ഞ നിമിഷകവിയായിരുന്ന മലയിൽ വർക്കിയായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ.അധികം താമസിയാതെ തന്നെ ഏഴാംക്ലാസ്സ് എച്ച്.ജി.ഇ സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിലെ കുട്ടികളുടെ ബാഹുല്യവും ഇതിന് നിമിത്തമയി.ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടെ 1950 ൽ ന്യൂടൈപ്പ് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെ.ജി.ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്ററായി നിയോഗിയ്ക്കപ്പെട്ടു.  1967 ൽ ഗേൾസ് ഹൈസ്ക്കൂളായും 2014 ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർത്തപ്പെട്ടു.ആദ്യവർഷം സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. 2010 മുതൽ പ്രീപ്രൈമറി പ്രവർത്തനം പുനരാരംഭിച്ചു.2016 ലെ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം (ഉത്തരവ് നമ്പർ എൻ.എസ്.4/31684/2018 തീയതി 13.07.2018) ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം '''ഗേൾസ് സ്ക്കൂൾ''' അല്ലാതെയായി.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
മൂന്നേക്കറോളം സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.എന്നാൽ പ്രയോജനപ്രദമായ ഒരു പ്ലേഗ്രൗണ്ട് നിർമ്മിയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്ന പോരായ്മ പരിഹരിയ്ക്കപ്പെടേണ്ടതായിട്ടുണ്ട്.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾക്ക് ഹൈടെക് ക്ലാസ്സ് മുറികളാണുള്ളത്.വിശാലമായ മൾട്ടിമീഡിയാറൂം വിദ്യാലയപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്.

എണ്ണായിരത്തിലധികം പുസ്തകങ്ങളോടുകൂടിയ വിപുലമായ ലൈബ്രറിയാണ് വിദ്യാലയത്തിനുള്ളത്. പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ ഇടപെടലോടെ ലൈബ്രറി നവീകരിയ്ക്കുകയുണ്ടായി. എല്ലാദിവസവും കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം രക്ഷിതാക്കൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാൻ അവസരം നല്കുന്നുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.

== ഗോൾഡൺ ജൂബിലി ==
==ഗോൾഡൺ ജൂബിലി==
ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തക്കണമെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ , അദ്ധ്യാപകർ , രക്ഷകർത്താക്കൾ , പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനായോഗം കൂടുകയും, ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിൻ്റ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു. അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു.

വരി 129: വരി 129:
===കൂട്ടുകാർ===
===കൂട്ടുകാർ===
====അവധിക്കാല ദ്വിദിന കൂട്ടായ്മ====
====അവധിക്കാല ദ്വിദിന കൂട്ടായ്മ====
പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.
'''പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.'''
              
==ശതാബ്ദിയാഘോഷക്കമ്മറ്റി==
==ശതാബ്ദിയാഘോഷക്കമ്മറ്റി==
വരി 170: വരി 170:
ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ

==പി.ടി.എ പ്രസിഡന്റുമാർ ==
==പി.ടി.എ പ്രസിഡന്റുമാർ==
സി.കെ.പരമേശ്വരൻ പിള്ള
സി.കെ.പരമേശ്വരൻ പിള്ള
തോമസ് കുന്നുതറ
തോമസ് കുന്നുതറ
വരി 178: വരി 178:
മഞ്ജുഷ
മഞ്ജുഷ

== മുൻ പ്രഥമാധ്യാപകർ ==
==മുൻ പ്രഥമാധ്യാപകർ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
നിമിഷ കവി മലയിൽ വർക്കി,
നിമിഷ കവി മലയിൽ വർക്കി,  
കെ.കുര്യൻ,
 
വി.എം.മത്തായി,
കെ.കുര്യൻ,
പി.കെ നാരായണപിള്ള,
 
പി.ജി. നാണുപ്പണിയ്ക്കർ,
വി.എം.മത്തായി,
ഏ. സഹസ്രനാമയ്യർ,,
 
കെ.മാധവനുണ്ണിത്താൻ(പത്തിയൂർ)
പി.കെ നാരായണപിള്ള,
കെ.ദാമോദരൻപിള്ള (തിരുവല്ല),
 
ജി.രാമൻപിള്ള,
പി.ജി. നാണുപ്പണിയ്ക്കർ,
കെ.കുര്യൻ (കാരയ്ക്കൽ),
 
എം.കെ നാരായണപിള്ള (കടപ്ര),
ഏ. സഹസ്രനാമയ്യർ,
കെ.രാമകൃഷ്ണപിള്ള,
 
കെ.നാരായണപിള്ള (ചാത്തങ്കരി),
കെ.മാധവനുണ്ണിത്താൻ(പത്തിയൂർ)
കെ.കെ.ചാണ്ടി,
 
കെ.ജി ബാലകൃഷ്ണപിള്ള BSc, L.T,
കെ.ദാമോദരൻപിള്ള (തിരുവല്ല)
W.J തോമസ്,
 
കെ.എം. മാത്യു  B.A, L.T,
ജി.രാമൻപിള്ള,
ഏ.മാധവൻപിള്ള B.A, L.T,
 
പി.കെ.ശ്രീധരൻപിള്ള B.Sc, L.T,
കെ.കുര്യൻ (കാരയ്ക്കൽ)
കെ.നാരായണൻ നായർ  B.A, L.T,
 
കെ.ജി. കരുണാകരൻനായർ M.A, B.Ed.,
എം.കെ നാരായണപിള്ള (കടപ്ര),
സുമംഗല,
 
കെ.രാമകൃഷ്ണപിള്ള,
 
കെ.നാരായണപിള്ള (ചാത്തങ്കരി),
 
കെ.കെ.ചാണ്ടി,
 
കെ.ജി ബാലകൃഷ്ണപിള്ള BSc, L.T
 
W.J തോമസ്,
 
കെ.എം. മാത്യു  B.A, L.T,
 
ഏ.മാധവൻപിള്ള B.A, L.T,
 
പി.കെ.ശ്രീധരൻപിള്ള B.Sc, L.T,
 
കെ.നാരായണൻ നായർ  B.A, L.T,
 
കെ.ജി. കരുണാകരൻനായർ M.A, B.Ed.
 
സുമംഗല
 
ആലീസ് സഖറിയാസ്(പെരിന്തൽമണ്ണ),
ആലീസ് സഖറിയാസ്(പെരിന്തൽമണ്ണ),
വി.ചന്ദ്രശേഖരൻ നായർ(തലവടി),
എൻ.പുഷ്പം(നെയ്യാറ്റിൻകര),
ഗ്രേസിക്കുട്ടി (വയനാട് ജില്ല),
വിമലമ്മ വില്യംസ്(ഇളമ്പള്ളൂർ),
പ്രസീന പി.ആർ(തിരുവല്ല),
ആനിയമ്മ ചാണ്ടി(തുരുത്തിക്കാട്),

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി.ചന്ദ്രശേഖരൻ നായർ(തലവടി)
 
എൻ.പുഷ്പം(നെയ്യാറ്റിൻകര)
 
ഗ്രേസിക്കുട്ടി (വയനാട് ജില്ല)
 
വിമലമ്മ വില്യംസ്(ഇളമ്പള്ളൂർ)
 
പ്രസീന പി.ആർ(തിരുവല്ല)
 
ആനിയമ്മ ചാണ്ടി(തുരുത്തിക്കാട്)
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്ത കവി പത്മശ്രീ.പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി

പ്രമുഖ ഗാന്ധിയനും മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതാവും കവിയുമായി പ്രൊഫ.ജി.കുമാരപിള്ള

വരി 221: വരി 249:
==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
അറിവിന്റെ ലോകം തേടി പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തുന്നവരെ കാത്തിരിക്കുന്നത് വായനയുടെ വിശാലമായ മറ്റൊരു ലോകം കൂടിയാണ്. 106 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിക്ക് ഒരു നൂറ്റാണ്ടു വരെ പഴക്കമുള്ള 8200 ത്തിലധികം പുസ്തകങ്ങളുടെ കലവറയായ ഗ്രന്ഥശാല കൂടി സ്വന്തമായുണ്ട്. വ്യാകരണപുസ്തകങ്ങൾ, അറിയപ്പെടാത്ത എഴുത്തുകാരുടെ രചനകൾ, 85 രാജ്യങ്ങളിലെ കുട്ടികൾ വരച്ച കാർട്ടൂണുകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ച ശങ്കേഴ്സ് വീക്കിലി പുറത്തിറക്കിയ പുസ്തകങ്ങൾ, വ്യത്യസ്ത മേഖലകളിൽ പ്രാഗത്‌ഭ്യം തെളിയിച്ച എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകങ്ങൾ വരെ ഈ ലൈബ്രറിക്ക് സ്വന്തം .

         സ്കൂൾ സ്ഥാപിതമായത് 1914 ൽ ആണെങ്കിലും 1968 മുതൽ നാളിതു വരെ സംരക്ഷിച്ചു പോരുന്ന രണ്ടു സ്റ്റോക്ക് രജിസ്റ്ററുകളും, വിതരണ രജിസ്റ്ററുകളും, പുസ്തകങ്ങൾ സാഹിത്യത്തിന്റെ വിവിധ മേഖലകൾ തിരിച്ചെഴുത്തിയ രജിസ്റ്ററുകളും , അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി  പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രജിസ്റ്ററും ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. നിലവിൽ 8212 പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ധാരാളം പുസ്തകങ്ങൾ വിവിധറാക്കുകളിലായി ക്രമീകരിച്ചിട്ടുണ്ട്.

വരി 231: വരി 258:
==കൈപ്പടയും കൈയൊപ്പും==
==കൈപ്പടയും കൈയൊപ്പും==
===സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം===
===സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം===
         വായന പക്ഷാചരണത്തോടനുബന്ധിച്ച് 2017 ജൂൺ 26 ന് തുടക്കം കുറിച്ച വേറിട്ട പ്രവർത്തനമായിരുന്നു." കൈപ്പടയും കൈയൊപ്പും". ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്, ആശാൻ സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ , പി.റ്റി.എ പ്രസിഡന്റ് അമ്പിളി ജി.നായർ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത യാത്ര മികച്ചതും വേറിട്ട അനുഭവം സമ്മാനിച്ചതുമായി.

വരി 241: വരി 267:
      
             പദ്ധതിയുടെ ഭാഗമായി പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ലൈബ്രറി നവീകരണ പ്രവർത്തനങ്ങളും നടത്തി. ഇതുവരെ അൻപതോളം എഴുത്തുകാരുടെ ഇരുന്നൂറോളം പുസ്തകങ്ങൾ സ്കൂളിലെത്തിച്ചു. സംസ്ഥാന തല ഹൈസ്കൂൾ ഹിന്ദിഅധ്യാപക പരിശീലനത്തിൽ ഇതൊരുമാതൃക പദ്ധതിയായി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.

===ക്ലാസ് ലൈബ്രറി===
===ക്ലാസ് ലൈബ്രറി===
കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ക്ലാസ് ലൈബ്രറി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് മുറിയിലും ശേഖരിച്ചുവെയ്ക്കുന്ന ക്ലാസ് ലൈബ്രറി സജ്‌ജീകരിച്ചിട്ടുണ്ട്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് നൽകുന്ന പുസ്തകങ്ങളാണ് കൂടുതലും ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

     കുട്ടികളുടെ പഠന സൗകര്യാർത്ഥം എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടാനും ക്ലാസ് ലൈബ്രറിക്ക് നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞു. പുസ്തകങ്ങൾ കൂടാതെ ബാലമാസികകളും ദിനപത്രങ്ങളും ക്ലാസ് ലൈബ്രറിയുടെ ഭാഗമാണ്. ക്ലാസിൽ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ രജിസ്റ്ററും ക്ലാസ് അധ്യാപകർ തന്നെയാണ് സൂക്ഷിക്കുന്നത്. ഇപ്പോൾ LP , UP. വിഭാഗങ്ങളിലാണ് ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്.

==വിദ്യാലയം പ്രതിഭകൾക്കൊപ്പം==
==വിദ്യാലയം പ്രതിഭകൾക്കൊപ്പം==
   പൊതുവിദ്യാഭ്യാസ വകുപ്പിന്റെ " വിദ്യാലയം പ്രതിഭകൾക്കൊപ്പം " എന്ന സംരംഭത്തിന്റെ ഭാഗമായി പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പതിനഞ്ച് കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു ടീം 15/11/2019 വൈകിട്ട് 4 മണിയോടു കൂടി സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പെരിങ്ങര രാജഗോപാൽ സാറിന്റെ വീട്  സന്ദർശിക്കുകയുണ്ടായി . കുട്ടികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം അനുഭവങ്ങളുടെ പിൻബലമുള്ള മറുപടി നൽകി. സ്കൂളിന്റെയും നാടിന്റെയും പിന്നിട്ട കാലത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് നയിക്കുന്നതായിരുന്നു ആ സംവാദം .  പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒട്ടനവധി വസ്തുക്കൾ മനോഹരമായി അദ്ദേഹത്തിന്റെ വീട്ടിൽസൂക്ഷിച്ചു വെച്ചിട്ടുണ്ട് . താളിയോല ഗ്രന്ഥങ്ങൾ , ഉപ്പുമാങ്ങ ഭരണി , കരിങ്കല്ലിലുള്ള ഉപ്പുപാത്രം , നാണയങ്ങൾ , ശില്പങ്ങൾ തുടങ്ങി ഒരു പുരാവസ്തു മ്യൂസിയത്തിൽ എന്നതുപോലെ അവയെല്ലാം ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്നതിലുപരി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് .വിദ്യാലയം അടുത്ത പ്രതിഭയായി  തെരഞ്ഞെടുത്തത് പൂർവ്വ വിദ്യാർത്ഥിയും 'കില'യുടെ ഡയറക്ടറുമായ ഡോ. ജോയ് ഇളമൺ സാറിനെയായിരുന്നു. കുട്ടികൾ, അധ്യാപകർ ,പ്രഥമാധ്യാപിക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് എന്നിവർ  ഡോ.ജോയ് ഇളമൺ സാറിനെ പെരിങ്ങരയിലുള്ള അദ്ദേഹത്തിന്റെ  കുടുംബവീട്ടിലെത്തി കാണുകയുണ്ടായി .അദ്ദേഹം വളരെ സ്നേഹപൂർവ്വം എല്ലാവരേയും വരവേറ്റു .കുട്ടിക്കാലത്ത് ആരാകണമെന്നായിരുന്നു ആഗ്രഹം എന്ന കുട്ടികളുടെ ചോദ്യത്തിന് കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ മാറിമറിയും എന്ന് ജീവിത ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു .

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*തിരുവല്ല ടൗണിൽ നിന്നും പൊടിയാടി -മാവേലിക്കര റൂട്ടിൽ (തിരുവല്ലയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്)  കാവുംഭാഗം കവല. അവിടെനിന്നും പെരിങ്ങര - ചാത്തങ്കരി റൂട്ടിൽ മൂവിടത്തുപടിയിൽ നിന്നും വലത്തോട്ടുള്ള വഴി സ്ക്കൂളിലെത്താം. കാവുംഭാഗത്തു നിന്നും 1.5കി.മീ ദൂരം.ബസിൽ വരുന്നവർ ഇതേ റുട്ടിൽ മൂവിടത്തുപടി കഴിഞ്ഞ് കോസ്മോസ് ജംഗ്ഷനിൽ ഇറങ്ങി അല്പം പുറകിലേക്ക് നടന്ന് ഇടത്തോട്ടുള്ള റോഡിലൂടെ പത്തു മിനിട്ട് നടന്നാൽ സ്കൂളിൽ എത്താം..
 
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

*തിരുവല്ല ടൗണിൽ നിന്നും പൊടിയാടി -മാവേലിക്കര റൂട്ടിൽ (തിരുവല്ലയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്)  കാവുംഭാഗം കവല. അവിടെനിന്നും പെരിങ്ങര - ചാത്തങ്കരി റൂട്ടിൽ മൂവിടത്തുപടിയിൽ നിന്നും വലത്തോട്ടുള്ള വഴി സ്ക്കൂളിലെത്താം. കാവുംഭാഗത്തു നിന്നും 1.5കി.മീ ദൂരം.ബസിൽ വരുന്നവർ ഇതേ റുട്ടിൽ മൂവിടത്തുപടി കഴിഞ്ഞ് കോസ്മോസ് ജംഗ്ഷനിൽ ഇറങ്ങി അല്പം പുറകിലേക്ക് നടന്ന് ഇടത്തോട്ടുള്ള റോഡിലൂടെ പത്തു മിനിട്ട് നടന്നാൽ സ്കൂളിൽ എത്താം..       
|----
|----
*

|}
|}
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056914" എന്ന താളിൽനിന്ന് ശേഖരിച്ചത്