"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
മേൽപറഞ്ഞ വ്യക്തികളെ കൂടാതെ അട്ടപ്പള്ളിൽ ശ്രീ.റ്റി. ആർ. വാസുദേവൻപിള്ള,  ശ്രീ.റ്റി. ആർ. ശിവദാസൻനായർ ,  ശ്രീ.റ്റി. ആർ. മഹേശ്വരൻ നായർ ,  ശ്രീ.റ്റി. ആർ. രാഘുനാഥൻ നായർ ,  ശ്രീ.റ്റി. ആർ. രവീന്ദ്രനാഥൻ നായർ , തൈനിൽക്കുന്നതിൽ ശ്രീ. സദാശിവൻ നായർ, ശ്രീ ത്രിലോചനൻ നായർ, ശ്രീ കെ. കെ. ഭാസ്കരപ്പണിക്കർ, ശ്രീ കെ.കെ. ചെല്ലപ്പപണിക്കർ, പാലത്തിട്ട ശ്രീ. ഗോപാലകൃഷ്ണൻ നായർ, മുളക്കാലായിൽ വൈദ്യൻ ശ്രീ. നാരായണൻ നായർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളും പ്രസ്ഥാനത്തിന്റെ വളർച്ചക്കും നിലനിൽപിനും ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് .

       പ്രശസ്‌ത അദ്ധ്യാപകനും വാഗ്മിയുമായിരുന്ന ശ്രീ.പെരുന്ന ഉണ്ണികൃഷ്ണപിള്ള, ശ്രീ കെ. സി. നായരുടെ മരണശേഷം പൗർണ്ണമിസംഘം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം പൗർണ്ണമിസംഘം  പ്രസിഡന്റായി ശ്രീ. റ്റി. ആർ. രഘുനാഥൻനായരും സെക്രട്ടറിയായി മേപ്പുറത്ത് ശ്രീ. എൻ. ഗോപാലകൃഷ്‌ണൻ നായരും പ്രവർത്തിച്ചുവന്നു. ഇപ്പോൾ പൗർണ്ണമിസംഘം  പ്രസിഡന്റായി വിളയിൽ ശ്രീ. കെ. പി. ചന്ദ്രൻ നായർ പ്രവർത്തിച്ചുവരുന്നു.  

ശ്രീ.കല്ലുകാലാ കൃഷ്ണപിള്ളയുടെ മകൻ ദാമോദരൻ നായർ, ചെറുകോൽ ശ്രീ.കുട്ടപ്പൻപിള്ള, ചന്ദ്രൻപിള്ള, ചെറുകോൽ ഉണ്ണിച്ചിരേത്ത് ശ്രീ നാരായണപിള്ള, സി. എൻ. കൃഷ്ണപിള്ള സാർ, കിടങ്ങന്നൂർ ശ്രീ നാരായണൻനായർ വൈദ്യന്റെ മകൻ ഡോ. മധു, കോന്നി സ്വദേശി അച്യുതൻപിള്ള , ഇരുവള്ളിപ്ര കോണത്ത് ശ്രീ. ഗംഗാധരൻ നായർ, കോന്നി ശ്രീ. നാരായണൻ നായരുടെ മകൻ ബാലൻപിള്ള തുടങ്ങിയവർ ഭഗവാന്റെ സമാധിക്കു മുൻപ് തന്നെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വന്നവരാണ്. ചെറുകോൽ പനച്ചക്കൽ ശ്രീ.ദാമോദരൻ നായർ ഭഗവാന്റെ ശിഷ്യനും സ്കൂൾ ജീവനക്കാരനും ആശ്രമ അന്തേവാസിയുമായിരുന്നു. ചെറുകോൽ ഉണ്ണിച്ചേരിയേത്ത് കുട്ടപ്പൻ നായരുടെ മകൻ സ്വാമി ശിവാനന്ദ യോഗി ആശ്രമാന്തരീക്ഷത്തിൽ പഠിച്ച് വളർന്ന പണ്ഡിതനും വാഗ്മിയുമാണ്.  
ശ്രീ.കല്ലുകാലാ കൃഷ്ണപിള്ളയുടെ മകൻ ദാമോദരൻ നായർ, ചെറുകോൽ ശ്രീ.കുട്ടപ്പൻപിള്ള, ചന്ദ്രൻപിള്ള, ചെറുകോൽ ഉണ്ണിച്ചിരേത്ത് ശ്രീ നാരായണപിള്ള, സി. എൻ. കൃഷ്ണപിള്ള സാർ, കിടങ്ങന്നൂർ ശ്രീ നാരായണൻനായർ വൈദ്യന്റെ മകൻ ഡോ. മധു, കോന്നി സ്വദേശി അച്യുതൻപിള്ള , ഇരുവള്ളിപ്ര കോണത്ത് ശ്രീ. ഗംഗാധരൻ നായർ, കോന്നി ശ്രീ. നാരായണൻ നായരുടെ മകൻ ബാലൻപിള്ള തുടങ്ങിയവർ ഭഗവാന്റെ സമാധിക്കു മുൻപ് തന്നെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വന്നവരാണ്. ചെറുകോൽ പനച്ചക്കൽ ശ്രീ.ദാമോദരൻ നായർ ഭഗവാന്റെ ശിഷ്യനും സ്കൂൾ ജീവനക്കാരനും ആശ്രമ അന്തേവാസിയുമായിരുന്നു. ചെറുകോൽ ഉണ്ണിച്ചേരിയേത്ത് കുട്ടപ്പൻ നായരുടെ മകൻ സ്വാമി ശിവാനന്ദ യോഗി ആശ്രമാന്തരീക്ഷത്തിൽ പഠിച്ച് വളർന്ന പണ്ഡിതനും വാഗ്മിയുമാണ്. അദ്ദേഹം ആലത്തൂർ സിദ്ധാശ്രമം മഠാധിപതിയും  അതിനുകീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമായി പ്രവർത്തിച്ചുവരുന്നു.ശ്രീരാമകൃഷ്ണമിഷൻ ആശ്രമത്തിന്റെ വിവിധ ശാഖകളിൽ  മഠാധിപതിയായി പ്രവർത്തിച്ച ഗോലോകാനന്ദസ്വാമികൾ സംസ്‌കൃത സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയാണ്. ബ്രഹ്മചാരിണികളായും ഗൃഹസ്ഥകളായും ശ്രീ വിജയാനന്ദ ധർമോദ്ധാരണ സംഘത്തിൽ പ്രവർത്തിച്ച മഹതികളായ അമ്മമാരുടെ പേരുകളും പ്രാതഃ സ്മരണീയങ്ങളാണ് . കീഴ്ക്കൊഴൂർ പതാലിൽ  ഭാർഗ്ഗവിയമ്മ കീഴ്ക്കൊഴൂർ മേപ്പുറത്ത് തങ്കമ്മ കിടങ്ങന്നൂർകല്ലുകാലായിൽസരസ്വതിഅമ്മ, ഭായിയമ്മ ചെറുകോൽ ശ്രീ .കൃഷ്ണപിള്ള സാറിന്റെ മകൾ സുഭദ്രാമ്മ ചെറുകോൽ ഉണ്ണിച്ചിരേത്ത് ഭവാനിയമ്മ അയിരൂർ ചിറ്റേടത്ത്ശ്രീമതിനാരായണിഅമ്മ, മകൾ ജാനമ്മ (മാതാ വിജയപൂർണിമാമയി)ആശ്രമം അന്തേവാസിനി സരോജിനിയമ്മ ശ്രീ രാസാമണിയമ്മ  (മാതാ ഗുരുപൂർണിമാമയി)വള്ളംകുളം മുടപ്ലാങ്കൽ സരോജിനിയമ്മ ഇരവിപേരൂർ അട്ടപ്പള്ളിൽ പൊന്നമ്മ, രുഗ്‌മിണിഅമ്മ ഇരുവള്ളിപ്ര കോണത്ത് സരസമണിയമ്മ കിടങ്ങന്നൂർ പാലത്തിട്ട കമലാക്ഷിയമ്മ, അലസാക്ഷിയമ്മ സ്വാമിയാർമഠം സുന്ദരബായിയമ്മ ഇവരെല്ലാം തന്നെ പ്രാർത്ഥന കൊണ്ടും പ്രവർത്തനംകൊണ്ടും ആശ്രമ സമുച്ചയ സംവിധാനങ്ങളെ പുഷ്ടിപ്പെടുത്തിയ മഹതികളാണ്.
അദ്ദേഹം ആലത്തൂർ സിദ്ധാശ്രമം മഠാധിപതിയും  അതിനുകീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമായി പ്രവർത്തിച്ചുവരുന്നു.
                എസ്. വി. ജി. വി. സ്‌കൂൾ (ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം) ആരംഭിച്ചു പ്രവർത്തനം തുടങ്ങിയ  
ശ്രീരാമകൃഷ്ണമിഷൻ ആശ്രമത്തിന്റെ വിവിധ ശാഖകളിൽ  മഠാധിപതിയായി പ്രവർത്തിച്ച ഗോലോകാനന്ദസ്വാമികൾ സംസ്‌കൃത സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയാണ്. ബ്രഹ്മചാരിണികളായും ഗൃഹസ്ഥകളായും ശ്രീ വിജയാനന്ദ ധർമോദ്ധാരണ സംഘത്തിൽ പ്രവർത്തിച്ച മഹതികളായ അമ്മമാരുടെ പേരുകളും പ്രാതഃ സ്മരണീയങ്ങളാണ് . കീഴ്ക്കൊഴൂർ പതാലിൽ  ഭാർഗ്ഗവിയമ്മ  
കീഴ്ക്കൊഴൂർ മേപ്പുറത്ത് തങ്കമ്മ  
കിടങ്ങന്നൂർ കല്ലുകാലായിൽ സരസ്വതിഅമ്മ, ഭായിയമ്മ  
ചെറുകോൽ ശ്രീ .കൃഷ്ണപിള്ള സാറിന്റെ മകൾ സുഭദ്രാമ്മ  
ചെറുകോൽ ഉണ്ണിച്ചിരേത്ത് ഭവാനിയമ്മ  
അയിരൂർ ചിറ്റേടത്ത് ശ്രീമതി നാരായണിഅമ്മ, മകൾ ജാനമ്മ (മാതാ വിജയപൂർണിമാമയി)
ആശ്രമം അന്തേവാസിനി സരോജിനിയമ്മ  
ശ്രീ രാസാമണിയമ്മ  (മാതാ ഗുരുപൂർണിമാമയി)
വള്ളംകുളം മുടപ്ലാങ്കൽ സരോജിനിയമ്മ  
ഇരവിപേരൂർ അട്ടപ്പള്ളിൽ പൊന്നമ്മ, രുഗ്‌മിണിഅമ്മ  
ഇരുവള്ളിപ്ര കോണത്ത് സരസമണിയമ്മ  
കിടങ്ങന്നൂർ പാലത്തിട്ട കമലാക്ഷിയമ്മ, അലസാക്ഷിയമ്മ  
സ്വാമിയാർമഠം സുന്ദരബായിയമ്മ  
 
ഇവരെല്ലാം തന്നെ പ്രാർത്ഥന കൊണ്ടും പ്രവർത്തനംകൊണ്ടും ആശ്രമ സമുച്ചയ സംവിധാനങ്ങളെ പുഷ്ടിപ്പെടുത്തിയ മഹതികളാണ്
 
എസ്. വി. ജി. വി. സ്‌കൂൾ (ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം) ആരംഭിച്ചു പ്രവർത്തനം തുടങ്ങിയ  
കാലം മുതൽ  ഇന്നുവരെ, പഠിതാക്കളുടെ സർവ്വതോന്മുഖമായ കഴിവുകളെ വളർത്തി വികസിപ്പിച്ച്, അവരെ സമുദായ സ്നേഹികളായ സാമൂഹിക പ്രവർത്തകരായി മാറ്റുന്നതിൽ നിരന്തര ജാഗ്രത പുലർത്തി വരുന്നു. വിദ്യാർത്ഥികളുടെ കലാ കായിക ശേഷികളെയും മാനസിക, ബൗദ്ധിക വളർച്ചയെയും ലക്ഷ്യമിട്ടുകൊണ്ട് ബഹുമുഖ പദ്ധതികൾ തുടർന്നു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055944" എന്ന താളിൽനിന്ന് ശേഖരിച്ചത്