"ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
==ഭൗതികസാഹചര്യങ്ങൾ:റാന്നി -തിരുവല്ല പ്രധാന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ കിണർ, മഴവെള്ളസംഭരണി, വാട്ടർടാങ്ക്, പൈപ്പ് കണക്ഷൻ, ശുചിമുറികൾ, പാചകപ്പുര, ഊണുമുറി. വൈദ്യുതീകരിച്ച ക്ലാസ്സ്‌മുറികൾ, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ ഐ ടി ഉപകരണങ്ങൾ എന്നിവയും ഈ സ്കൂളിൽ ഉണ്ട്.== | ==ഭൗതികസാഹചര്യങ്ങൾ:റാന്നി -തിരുവല്ല പ്രധാന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ കിണർ, മഴവെള്ളസംഭരണി, വാട്ടർടാങ്ക്, പൈപ്പ് കണക്ഷൻ, ശുചിമുറികൾ, പാചകപ്പുര, ഊണുമുറി. വൈദ്യുതീകരിച്ച ക്ലാസ്സ്‌മുറികൾ, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ ഐ ടി ഉപകരണങ്ങൾ എന്നിവയും ഈ സ്കൂളിൽ ഉണ്ട്.== | ||
==മികവുകൾ:കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.== | ==മികവുകൾ:കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.== | ||
==മുൻസാരഥികൾ:എം. വി സൂസമ്മ | ==മുൻസാരഥികൾ:എം. വി സൂസമ്മ,വി. കെ വിജയൻ പിള്ള, രമ കെ. ആർ, വത്സമ്മ തോമസ്, ടി. ആർ വിലാസിനിയമ്മ, എ. ജി അന്നമ്മ, ഗീതാകുമാരി. ബി, ശ്രീകുമാരിക്കുഞ്ഞമ്മ, സാറാമ്മ ഓ. പി, രാജേശ്വരിയമ്മ. പി. കെ, എൻ. സജിമോൻ, ശ്രീകുമാർ ബാബു. പി.== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||