ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള (മൂലരൂപം കാണുക)
15:16, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2020.
(.) |
(.) |
||
വരി 43: | വരി 43: | ||
= ചരിത്രം = | = ചരിത്രം = | ||
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ മാരാമൺ | |||
കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്. | |||
ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം. | |||
ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു.ആറന്മുള കൊട്ടാരം വകയായി പെൺകുട്ടി കളുടെ വിദ്യാഭ്യാസത്തിന്1893ൽ പ്രൈമറി സ്കൂളായിസ്ഥാപിച്ച ഈ വിദ്യാലയം | |||
1947 ൽഅപ്പർപ്രൈമറി സ്കൂളായും 1968 ൽഹൈസ്കൂളായും 1990 ൽ വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.. | |||
ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം | |||
വാഴുവേലിൽ കാർത്ത്യായനി അമ്മയുടെ സ്മരണാർത്ഥം കുടുംബം | |||
സംഭാവനചെയ്തിട്ടുള്ളതാണ്. സ്കൂൾ കളിസ്ഥലം അഡ്വ: മൂസതിനെറ് ശ്രമ | |||
ഫലമായി ലഭിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ കലാ, സംസ്കാരിക മേഖല | |||
യ്ക്ക് നിരവധി സംഭാവന കൾ നല്കിയിട്ടുള്ള ആറന്മുള വൊക്കെഷണൽ ഹയർ | |||
സെക്കണ്ടറി സ്കൂൾ പത്തനംതിട്ട ജില്ലയുടെ അഭിമാനമായി നിലകൊള്ളുന്നു.. | |||
= ഭൗതികസൗകര്യങ്ങൾ = | = ഭൗതികസൗകര്യങ്ങൾ = |