ഗവ. യു.പി.എസ്. ആറാട്ടുപുഴ (മൂലരൂപം കാണുക)
21:35, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2020→ചരിത്രം
വരി 39: | വരി 39: | ||
115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . | 115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . | ||
ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു | ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു | ||
സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള 51 സെൻ്റ് സ്ഥലം കണ്ട നാട്ടിൽ, മാലേത്ത് പുത്തൻവീട് എന്നീ കുടുംബക്കാർ വിട്ടുനൽകി. | സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള 51 സെൻ്റ് സ്ഥലം കണ്ട നാട്ടിൽ, മാലേത്ത് പുത്തൻവീട് എന്നീ കുടുംബക്കാർ വിട്ടുനൽകി. | ||