"ഗവ. എസ്.വി. എൽ .പി. എസ്. കടയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:
==ചരിത്രം..  പന്തളം നഗരസഭയിൽ കുരമ്പാല വില്ലേജിൽ പന്ത്രണ്ടാംവാർഡിൽഈസ്കൂൂൾ  ==

== സ്ഥിതി ചെയ്യുന്നു. 1927ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ സ്കൂൾ സ്ഥാപിച്ചത് മേലേടത്തു തെക്കേതിൽ ശ്രീ .നീലകണ്ഠപ്പിള്ള അവർകളായിരുന്നു. ഇവിടുെത്ത ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്ന് 10സെന്റ് വേർ തിരിച്ച് 2ക്ലാസ്സ് മുറികളോടുകൂടി 1927ൽ തുടങ്ങിയ ഈസ്കൂൾ  1930ആയപ്പോഴേക്കും  4  ക്ളാസ്  മുറികളും  4അദ്ധ്യാപകരും  ഉള്ള  ഒരു  സ്കൂളായി  മാറി.  1944ൽ  ഈ  സ്കൂൾ  സർക്കാരിലേക്ക്  വിട്ടുകോടുത്തു.  1975  ആയപ്പോൾ  ഗവൺമെന്റ്  പരിശോധനയിൽ  സ്കൂൾ  കെട്ടിടത്തിന്  ബലക്ഷയം  ഉണ്ടെന്ന്  ബോധ്യപ്പെട്ടതിനാൽ  കെട്ടിടം  ലേലത്തിന്  കോടുക്കുകയും  ചെയ്തു.  പിന്നീട്  25 വർഷത്തോളം  നാലാം  നമ്പർ  കരയോഗ  കെട്ടിടത്തിൽ  വാടകയ്ക്കു  പ്രവർത്തിച്ചു.  1998  ആയപ്പോൾ  പന്തളം  ബ്ളോക്കുപഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ  ശ്രീ. ഹക്കീംഷായുടെ  നേതൃത്വത്തിൽ  പുതിയ  കെട്ടിടം പണിയുകയും    1999 ജൂൺ  ഒന്നാം  തീയതി  പുതിയ  കെട്ടിടത്തിൽ  സ്കൂൾ  ആരംഭിക്കുകയും  ചെയ്തു.  ഈ സ്കൂൾ  കടയ്ക്കാടിന്റെഉൾഭാഗത്തു  സ്ഥിതിചെയ്യുന്നു.  സാമ്പത്തികമായി  പിന്നാക്കം  നിൽക്കുന്ന നാനാജാതി  മതസ്തരായ  കുട്ടികൾ  ഇവിടെ  പഠിക്കുന്നു. ==

ഭൗ
ഭൗതിക  സൗകര്യങ്ങൾ

==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/ഗവ._എസ്.വി._എൽ_.പി._എസ്._കടയ്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്