ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട (മൂലരൂപം കാണുക)
17:20, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2020→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 39: | വരി 39: | ||
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിച്ചിരിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. ഈ കൊച്ചു ഗ്രാമത്തിൽ അറിവിന്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം സ്ഥാപിതമായത് 1990- ന്റെ ആദ്യദശകത്തിലാണെന്നാണ് സൂചന. കടമ്മനിട്ടയിൽ 'നിരവത്ത് 'എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. | |||
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അന്ന് അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന ശ്രീ കവുങ്കോട്ട് ഗോവിന്ദക്കുറുപ്പ്. അദ്ദേഹത്തിന്റെയും ഗീവർഗീസ് കത്തനാരുടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിനുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. അക്കാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ ധാരണയില്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 106: | വരി 107: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |