"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
(ചെ.) 2020-21
വരി 184: വരി 184:
''ഗൈഡ്സ് വിദ്യാർഥിനികൾ സർവ മതപ്രാർഥന -തയ്യാറാക്കി.''  
''ഗൈഡ്സ് വിദ്യാർഥിനികൾ സർവ മതപ്രാർഥന -തയ്യാറാക്കി.''  
'''ഐ എസ് ആർ ഒ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ( സോണൽതലത്തിൽ)എട്ടാം തരത്തിലെ അങ്കിത് കൃഷ്ണ മൂന്നാം സ്ഥാനവും,അദ്വിത സാഗർ നാലാം സ്ഥാനവും കരസ്ഥമാക്കി.'''
'''ഐ എസ് ആർ ഒ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ( സോണൽതലത്തിൽ)എട്ടാം തരത്തിലെ അങ്കിത് കൃഷ്ണ മൂന്നാം സ്ഥാനവും,അദ്വിത സാഗർ നാലാം സ്ഥാനവും കരസ്ഥമാക്കി.'''
'''<big><u>'വീടാണ് വിദ്യാലയം' -</u></big>'''       

  'വീടാണ് വിദ്യാലയം' -രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം 25. 10.2020 [ ഞായർ ]രാത്രി 7.30 ന് ഹെഡ്മാസ്റ്റർ ശ്രീ. V V ഭാർഗവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ PTAപ്രസിഡൻ്റ് ശ്രീ. A P മുരളീധരൻ ഉദ്ഘാടനം ചെയ്തു.മദർ PTAപ്രസിഡൻ്റ് ശ്രീമതി കെ. ഉഷാകുമാരി ആശംസയർപ്പിച്ച് സംസാരിച്ചു.7 Dയിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും, അധ്യാപകർക്കും SRGകൺവീനർ ശ്രീ എം.വി.മോഹനൻ മാസ്റ്റർ ക്ലാസെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും ചർച്ചയും നടന്നു. ശ്രീ.EV രമേശൻ മാസ്റ്റർ സ്വാഗതവും ശ്രീമതി K V സ്മിത ടീച്ചർ നന്ദിയും പറഞ്ഞു. Oct 26, 27, 28 തീയതികളിൽ മറ്റ് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്ക് അതത് ക്ലാസ്സ് ടീച്ചർമാർ രക്ഷാകർതൃ ശാക്തീകരണ ക്ലാസ്സ് നല്കി.ചർച്ചകളും നടന്നു.CRC കോ-ഓഡിനേറ്റർ ശ്രീമതി ശരണ്യ ക്ലാസ്സുകളിൽ സന്ദർശിച്ചിട്ടുണ്ട്.

വരി 191: വരി 193:
'''
'''
  നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി വിവിധ പരിപാടികൾ നടത്തി.''മധുരം നമ്മുടെ മലയാളം'' എന്നവിഷയത്തിൽ പ്രസംഗം,കേരള പ്രകൃതി വർണന, ചിത്രരചന, കവിതാലാപനം ,ഗാനാലാപനം എന്നിവ നടത്തി.
  നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി വിവിധ പരിപാടികൾ നടത്തി.''മധുരം നമ്മുടെ മലയാളം'' എന്നവിഷയത്തിൽ പ്രസംഗം,കേരള പ്രകൃതി വർണന, ചിത്രരചന, കവിതാലാപനം ,ഗാനാലാപനം എന്നിവ നടത്തി.
നവംബർ 14ശിശുദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി.'''എന്റെ ചാച്ചാജി''' പ്രസംഗം,ശിശുദിനഗാനാലാപനം,റോസാപ്പൂ നിർമാണം,തൊപ്പി നിർമാണം,ചാച്ചാജിയായി വേഷമിടൽ എന്നീ പരിപാടികൾ മികച്ചതായി.
ജെ ആർ സി കുട്ടികൾക്കായി '''നെഹ്റു -നവഭാരതശില്പി എന്ന വിഷയത്തിൽ പ്രസംഗം സംഘടിപ്പിച്ചു.'''
'''<big><u>സ്കൂളിനൊപ്പം '</u></big>'''
'''<nowiki/>' സ്കൂളിനൊപ്പം ' രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം 18/11/2020 ന് 7.30 മുതൽ 9.15 വരെ നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ, സർവ ശിക്ഷക് - ശ്രീ.ടി.പി അശോകൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും, ഹെഡ്മാസ്റ്റർ വി.വി ഭാർഗവൻ മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.വി പങ്കജാക്ഷി ടീച്ചർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.ഉഷാകുമാരി എന്നിവർ ' ആശംസയും, സ്റ്റാഫ് സെക്രട്ടറി കെ.വി രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.എസ് '.ആർ.ജി.കൺവീനർ സുനിത.കെ.ക്ലാസ് നയിച്ചു.'''
'''19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.'''
[[പ്രമാണം:103 jpg.jpg|ലഘുചിത്രം]]
28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പ‍ഞ്ചായത്തിലെ വിദ്യാർഥികൾക്കായി '''<big>ഓപ്പൺഹൗസ്</big>''' പരിപാടി നടത്തി.
മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ വ്യക്തിഗത അസൈന്മെന്റിൽ നിന്നും ചിലത്..
'''<big><u>മാസ്ക് ചാലഞ്ച്</u></big>'''
ജൂനിയർ റെഡ്ക്രോസ്സിന്റെ  'കരുതലിന്‌ ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായ മാസ്‌ക് ചാലഞ്ച് ന്റെ പയ്യന്നൂർ ഉപജില്ലാ തല ഉൽഘാടനം പയ്യന്നൂർ എ ഇ ഒ ഭരതൻ മാസ്റ്റർ നിർവഹിച്ചു.പയ്യന്നൂർ ഉപജില്ലയിലെ ജെ ആർ സി കുട്ടികൾ ഉണ്ടാക്കിയ 1500 മാസ്കുകൾ ജെ ആർ സി ഉപജില്ലാ സെക്രട്ടറി വിനു മുത്തത്തി എ ഇ ഒ ക്ക് കൈമാറി.ഈ മാസ്കുകൾ പയ്യന്നൂരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് വിതരണം ചെയ്യുമെന്ന് എ ഇ ഒ അറിയിച്ചു.പയ്യന്നൂർ ബി പി സി കെ സി പ്രകാശൻ,എച്ച് എം ഫോറം സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ പയ്യന്നൂർ ഉപജില്ലയിലെ വിവിധ സ്കൂൾ കൗണ്സിലർമാർ എന്നിവർ പങ്കെടുത്തു..
'''<u>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ  മാതമംഗലം GHSS  ഹെഡ് മാസ്റ്റർ ശ്രീ ഭാർഗവൻ മാസ്റ്റർ വിതരണം ചെയ്തു. SRG കൺവീനർ  ശ്രീ മോഹനൻ മാസ്റ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ  ബിന്ദു ടീച്ചർ, സി ആർ സി കോർഡിനേറ്റർ  ശരണ്യ ടീച്ചർ എന്നിവരും പങ്കെടുത്തു.</u>'''                                                                               
==  നേർക്കാഴ്ച -2020  ==
==  നേർക്കാഴ്ച -2020  ==
      
വരി 381: വരി 423:
=അധ്യാപകന്റെ കായികക്കുതിപ്പ്=
=അധ്യാപകന്റെ കായികക്കുതിപ്പ്=
<big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക്  വലിയ പിന്തുണ നല്കാറുണ്ട്.

</big></big>                      <gallery>
<gallery>
                                                                                                                                   Daസ.jpg|                                                                                                   
                                                                                                                                   Daസ.jpg|                                                                                                   
                                                                                                             </gallery>                                         
                                                                                                             </gallery>                                         
വരി 675: വരി 717:
|}
|}
{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}
{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്