"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38040 (സംവാദം | സംഭാവനകൾ)
kk
38040 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 97: വരി 97:


== ചരിത്രം ==
== ചരിത്രം ==
<font color=blue font size=3>
<font color="blue" size="3" font>
1860 -ൽ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു.  2014 നേട്ടങ്ങളുടെ വർഷമാണ് . 2014 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+  കരസ്ഥമാക്കിയ  '''ഗ്രീഷ്മ ആനന്ദ്''' സ്കൂളിന്റെ അഭിമാനമാണ്.  തുടർച്ചയായി 12 തവണയും SSLC പരീക്ഷയിൽ '''100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു'''. ശ്രീമതി അമ്പിളി കെ ആണ് ഇപ്പോഴുള്ള  ഹെഡ് മിസ്ട്രസ് .
1860 -ൽ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു.  തുടർച്ചയായി12 തവണയും SSLC പരീക്ഷയിൽ '''100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു'''. ശ്രീമതി അമ്പിളി കെ ആണ് ഇപ്പോഴുള്ള  ഹെഡ് മിസ്ട്രസ് .  


== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
വരി 296: വരി 296:
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
'''''ചരിച്ചുള്ള എഴുത്ത്''
'''''ചരിച്ചുള്ള എഴുത്ത്''
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എച്ച്.എസ്._കോഴഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്