"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം (മൂലരൂപം കാണുക)
00:49, 31 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.ക്ലാസ് മുറികൾ-6 | .ക്ലാസ് മുറികൾ-6 (2018 ൽ ഐ.എസ്.ആർ.ഒ നിർമിച്ചു നൽകിയ രണ്ടു ക്ലാസ് മുറി ഉൾപ്പടെ) | ||
. | .പാചക പുര(2018 ൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയത്) | ||
.ആൺകുട്ടികളുടെ ടോയ്ലറ്റ് -2,പെൺകുട്ടികളുടെ ടോയ്ലറ്റ്-2 അംഗപരിമിതർക്കുള്ള ടോയ്ലറ്റ്-1(3ടോയ്ലെറ്റുകൾ കുറ്റൂർ ഗ്രാമപഞ്ചായത്ത് 2019ൽ നിർമിച്ചു നൽകിയത്).യൂറിനൽസ്-2, | |||
.ഭാഗികമായ ചുറ്റുമതിൽ, | |||
.ബാംഗ്ലൂർ ഐ. എസ്.ആർ.ഒ.യിൽ നിന്നും 2018ൽ ലഭിച്ച പഴയ കംപ്യൂട്ടറുകൾ,ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അഡ്വക്കേറ്റ്.മാത്യു.ടി.തോമസ്2019ൽ അനുവദിച്ച ഒരു കംപ്യൂട്ടർ ,കേരളസർക്കാരിന്റെ ഐ.ടി.വകുപ്പിൽ നിന്നും 2020 ൽ ലഭിച്ച പ്രൊജക്ടർ 1,ലാപ്ടോപ്പ് 1-ഇവ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് | |||
.മൈക്ക് സെറ്റ്,അലമാരകൾ,ഓഫീസ് ചെയർ,പ്ലാസ്റ്റിക് ചെയർ,റാക്ക്,ബെഞ്ച്,ഡെസ്ക്,ഫാനുകൾ(കുറ്റൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ജനകീയാസൂത്രണ പദ്ധതി പ്രകാരം-2017,2018 വർഷങ്ങളിൽ ലഭിച്ചത്. | |||
.പഴയ സ്കൂൾ കെട്ടിടം നവീകരിച്ചു നൽകിയത് (2019 ലെ പ്രോജെക്ട്) | |||
.വാട്ടർ ഫിൽറ്റർ | |||
.ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടൽ സ്കൂളിന്റെ പുരോഗതിക്കു വലിയ പങ്കു വഹിക്കുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |