"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 540: | വരി 540: | ||
''' ډ എസ്.ടി. പഠനക്യാമ്പ്''' | ''' ډ എസ്.ടി. പഠനക്യാമ്പ്''' | ||
2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘ ടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു. | 2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘ ടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:15048st1.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048st.png|ലഘുചിത്രം|വലത്ത്]] | |||
'''ډ പ്രാദേശിക പി.ടി.എ.''' | '''ډ പ്രാദേശിക പി.ടി.എ.''' | ||
| വരി 546: | വരി 572: | ||
സാമൂഹികമായി പിന്നാക്കം നിൽ ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇട പെടുക എന്ന ലക്ഷ്യത്തോടെ മീന ങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിൻറെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കു കയും വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | സാമൂഹികമായി പിന്നാക്കം നിൽ ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇട പെടുക എന്ന ലക്ഷ്യത്തോടെ മീന ങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിൻറെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കു കയും വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | ||
''' ډ പഠനവീട്''' | ''' ډ പഠനവീട്''' | ||
പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. | പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. | ||
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>== | ==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>== | ||