ഉള്ളടക്കത്തിലേക്ക് പോവുക

"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37344 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 15: വരി 15:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പുല്ലാട്.
| ഉപ ജില്ല= പുല്ലാട്.
| ഭരണ വിഭാഗം= Aided
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= up, പൊതുവിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
| പഠന വിഭാഗങ്ങൾ 1 = up
| പഠന വിഭാഗങ്ങൾ1= UP
| പഠന വിഭാഗങ്ങൾ 2 =
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 17
| ആൺകുട്ടികളുടെ എണ്ണം= 17

21:18, 22 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യു .പി .എസ്സ് .ഓതറ
വിലാസം
ഓതറ വെസ്റ്റ്

യു.പി.സ്കൂൾ ,ഓതറ വെസ്റ്റ്
,
689551
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9847759197
ഇമെയിൽupsothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRegi George Amayil
അവസാനം തിരുത്തിയത്
22-10-2020Pcsupriya


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

  കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത്   തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക്  അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം  പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ  ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു.
    
    മുൻകാല വിലയിരുത്തൽ 
 കഴിഞ്ഞ 84 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും  ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല  ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ  ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ  സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  - ഭാഷാ ക്ലബ്ബ്
  - സയൻസ് ക്ലബ്ബ്
  - സോഷ്യൽ ക്ലബ്ബ്
  - നെയിച്ചർ ക്ലബ്ബ്
  - ഗണിത ക്ലബ്ബ്
  - കലാ-കായിക ക്ലബ്ബ്
  • എയ്റോബിക്സ്

സ്കൂൾ ഫോട്ടോ

വഴികാട്ടി

{{#multimaps: 9.358626,76.6139544 | width=800px|zoom=16 }}
"https://schoolwiki.in/index.php?title=യു_.പി_.എസ്സ്_.ഓതറ&oldid=1050433" എന്ന താളിൽനിന്ന് ശേഖരിച്ചത്